ഫെലിസ്റ്റ് സംസ്കാര മ്യൂസിയം
ദൃശ്യരൂപം
![]() | |
സ്ഥാപിതം | 1990 |
---|---|
സ്ഥാനം | 16 HaShayatim st. Ashdod |
Type | Art and History |
വെബ്‌വിലാസം | http://www.phcm.co.il/en |
31°47′57.22″N 34°38′31.39″E / 31.7992278°N 34.6420528°E ഇസ്രായേലിലെ അശ്ദോദിലെ ഒരു പുരാവസ്തു മ്യൂസിയമാണ് ഫെലിസ്റ്റ് സംസ്കാര മ്യൂസിയം (Corinne Mamane Museum of Philistine Culture - המוזיאון לתרבות הפלשתים ע"ש קורין ממן - The Museum of Philistine Culture). നഗരത്തിൽ ജീവിച്ചിരുന്ന ഫെലിസ്ത്യരുടെ സംസ്കാരത്തെ ഇത് വിശകലനം ചെയ്യുന്നു. ഫെലിസ്ത്യരുടെ സംസ്കാരത്തെപ്പറ്റിയുള്ള ലോകത്തിലെ ഏക മ്യൂസിയമാണിത്. 1990 ൽ അസ്തോദിൽ ആരംഭിച്ച ആദ്യത്തെ മ്യൂസിയവും ഇതാണ്.
ഗാലറി
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Museum of Philistine culture എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Corinne Mamane Museum of Philistine Culture Archived 2018-02-27 at the Wayback Machine