Jump to content

ഫോർട്ട് പെക്ക് അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോർട്ട് പെക്ക് അണക്കെട്ട്
Aerial view of Fort Peck Dam, looking west. Fort Peck, Montana. 1986
രാജ്യംUnited States
നിർമ്മാണം ആരംഭിച്ചത്1933
നിർമ്മാണച്ചിലവ്$100 ദശലക്ഷം
അണക്കെട്ടും സ്പിൽവേയും
സ്പിൽവേ തരംControlled overflow, 8x bulkhead gates
സ്പിൽവേ ശേഷി250,000 cu ft/s (7,100 m3/s)
ഫോർട്ട് പെക്ക് അണക്കെട്ട്
ഫോർട്ട് പെക്ക് അണക്കെട്ട് is located in Montana
ഫോർട്ട് പെക്ക് അണക്കെട്ട്
LocationOn the Missouri River, Fort Peck, Montana
Area500 ഏക്കർ (200 ഹെ)
Built1933
Architectural styleആർട്ട് ഡെക്കോ
MPSFort Peck MRA
NRHP reference No.86002061[1]
Added to NRHPഓഗസ്റ്റ് 13, 1986

അമേരിക്കയിൽ മിസ്സൗറി നദിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് ഫോർട്ട് പെക്ക് അണക്കെട്ട്. ഗ്ലാസ്ഗോയ്ക്കടുത്ത് ഫോർട്ട്പെക്ക് പ്രവിശ്യയിലാണ് ഇത്. 76 മീറ്ററിലേറെ ഉയരവും ആറു കിലോമീറ്ററിലധികം നീളവും ഇതിനുണ്ട്. ഇതിനോടനുബന്ധിച്ച ജലസംഭരണി അമേരിക്കയിലേ ഏറ്റവും വലിയ അഞ്ചാമത്തെ തടാകമാണ്. ഈ അണക്കെട്ട് മിസ്സൗറിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. നിർമ്മാണം 1933ൽ തുടങ്ങി. ഏഴുവർഷം കൊണ്ട് പൂർത്തിയായി. നിലവിൽ ഇവിടെ നിന്ന് രണ്ട് ലക്ഷത്തിലധികം കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "National Register Information System". National Register of Historic Places. National Park Service. 2010-07-09.
  2. 2.0 2.1 2.2 2.3 "Summary of Engineering Data – Missouri River Main Stem System" (PDF). Missouri River Division. U.S. Army Corps of Engineers. 2010-08. Archived from the original (PDF) on 2012-02-07. Retrieved 2012-08-17. {{cite web}}: Check date values in: |date= (help)