ഫ്രഞ്ച് ദേശീയപതാക
ദൃശ്യരൂപം
പേര് | ത്രിവർണ്ണപതാക |
---|---|
ഉപയോഗം | National flag |
അനുപാതം | 2:3 |
സ്വീകരിച്ചത് | ആദ്യമായി ഉപയോഗിച്ചത് : 15 ഫെബ്രുവരി 1794 ; As Napoleon army flag : 1812; Readopted July 1830 |
മാതൃക | നീല, വെള്ള, ചുവപ്പ് എന്നീ നിറങ്ങൾ തുല്യവീതിയിൽ ലംബമായി പ്രമീകരിച്ച ത്രിവർണ്ണ പതാക |
രൂപകൽപ്പന ചെയ്തത് | ലഫായേറ്റ്, ഴാക് ലൂയി ദാവീദ് |
ഉപയോഗം | National ensign |
അനുപാതം | 2:3 |
സ്വീകരിച്ചത് | 15 ഫെബ്രുവരി 1794 (with equal bars) ; 17 May 1853 (with bars in proportion 30:33:37) |
മാതൃക | As above, but with bars in proportion 30:33:37. (See French ensigns.) |
നീല, വെള്ള, ചുവപ്പ് എന്നീ നിറങ്ങളോട് കൂടിയ ഒരു ത്രിവർണ്ണ പതാകയാണ് ഫ്രാൻസിന്റെ ദേശീയ പതാക (French: Drapeau de la France). ഫ്രഞ്ച് ത്രിവർണ്ണം എന്നും ഈ പതാക അറിയപ്പെടുന്നു.
ഫ്രഞ്ച് റോയൽ ഗവ്ണ്മെന്റ് ഒന്നിലധികം പതാകകൾ ഉപയോഗിച്ചിരുന്നു, ഇതിൽ ഏറ്റവും പ്രശസ്തമായത് വെളുത്ത പശ്ചാത്തലത്തിൽ നീലനിറത്തിലുള്ള ഷീൽഡും സ്വർണ്ണ നിറത്തിലുള്ള ഫ്ലൊ-ദെ-ലിസ് എന്നറിയപ്പെടുന്ന പുഷ്പരൂപങ്ങളും (Royal Arms of France) ആലേഖനം ചെയ്ത പതാകയായിരുന്നു.
ചരിത്രം
[തിരുത്തുക]രൂപകല്പന
[തിരുത്തുക]പാരീസ് നഗരവുമായി ബന്ധപ്പെട്ട പരമ്പരാഗത നിറങ്ങളായിരുന്നു ചുവപ്പും, നീലയും. നഗരത്തിന്റെ ഔദ്യോഗിക മുദ്രയിലും ഈ നിറങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. [1]
അവലംബം
[തിരുത്തുക]- ↑ Marie Joseph Paul Yves Roch Gilbert Du Motier Lafayette (marquis de), Memoirs, correspondence and manuscripts of General Lafayette, vol. 2, p. 252.