ഫ്രഞ്ച് മാരിഗോൾഡ്
ദൃശ്യരൂപം
ഫ്രഞ്ച് മാരിഗോൾഡ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | T. patula
|
Binomial name | |
Tagetes patula | |
Synonyms [1][2] | |
സാധാരണയായി കാണപ്പെടുന്ന ചെണ്ടുമല്ലിയിനങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ കുറഞ്ഞ കാലം കൊണ്ട് പൂക്കുന്ന ഒരിനമാണ് ഫ്രഞ്ച് മാരിഗോൾഡ് (French marigold). ഇതിന്റെ ശാസ്ത്രീയനാമം Tagetes patula എന്നാണ്. ഏകദേശം 15 സെന്റീമീറ്റർ മുതൽ 45 സെന്റീമീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ഇനത്തിന്റെ പൂക്കൾക്ക് പരമാവധി 5 സെന്റീമീറ്റർ വരെ വ്യാസമുണ്ടാകാം.
മഞ്ഞ, സ്വർണ്ണമഞ്ഞ, ചുവപ്പ്, ഓറഞ്ച്, കറുപ്പു പടർന്ന പാടല നിറങ്ങളിലോ അവയുടെ മിശ്രിത നിറങ്ങളിലോ ഇതിൽ പൂക്കൾ ഉണ്ടാകുന്ന വിഭാഗമാണിത്. ഫ്ലയിം, ഫ്ലയിങ് ഫയർ, ടോം തമ്പ്, ജിപ്സി, പിഗ്മി തുടങ്ങി പൂക്കളുടെ ഇതളുകൾ തുടങ്ങുന്ന ഭാഗത്തുനിന്നും മെറൂൺ രാശിയിലുള്ള ലീജിയൺ ഓഫ് ഓണർ എന്ന ഇനം കൂടി ഈ വിഭാഗത്തിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ USDA, ARS, National Genetic Resources Program. "Germplasm Resources Information Network - (GRIN) Online Database, National Germplasm Resources Laboratory, Beltsville, Maryland". Retrieved 2007-09-04.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ USDA Natural Resources Conservation Service. "PLANTS Database". Retrieved 2007-09-04.