ഫ്രാൻസീസ് ഡ്രേക്ക്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സർ ഫ്രാൻസീസ് ഡ്രേക്ക് | |
---|---|
ജനനം | |
മരണം | ജനുവരി 27, 1596 | (പ്രായം 55)
തൊഴിൽ | നാവികൻ (വൈസ് അഡ്മിറൽ) |
ഒപ്പ് | |
പതിനാറാം നൂറ്റാണ്ടിൽ ഭൂമിയെച്ചുറ്റി നാവിക പര്യടനം നടത്തിയ ബ്രിട്ടീഷുകാരനായ നാവികനാണു് സർ ഫ്രാൻസീസ് ഡ്രേക്ക് സ്പെയിനിന്റെ നാവികപ്പടയ്ക്കെതിരായ ആക്രമണങ്ങൾക്കു നേതൃത്വം നല്കിയ ഇദ്ദേഹം അക്കാലത്തെ ഏറെ ശ്രദ്ധേയനായ ബ്രിട്ടീഷു് നാവികനായിരുന്നു[1] .
ജീവിതരേഖ
[തിരുത്തുക]ഡെവൺഷയറിലെ ടാവിസ്റ്റോക്കിൽ, കർഷകനും മതപ്രവർത്തകനുമായിരുന്ന എഡ്മണ്ട് ഡ്രേക്കിന്റെ പുത്രനായി 1540 ഫെബ്രുവരി 15നാണു് ഇദ്ദേഹം ജനിച്ചുതു്. 1596 ജനുവരി 27നു പനാമയിലാണ് അദ്ദേഹം അന്തരിച്ചത്.[2]
അവലംബം
[തിരുത്തുക]- ↑ Theodor de Bry Archived 2011-08-22 at the Wayback Machine..
- ↑ അന്ന് നിലവിലുണ്ടായിരുന്ന ഇംഗ്ലീഷ് കലണ്ടർ പ്രകാരം വർഷം ആരംഭിച്ചിരുന്നത് ഗൃഗോറിയൻ കലണ്ടർ പ്രകാരമുള്ള മാർച്ച് 25നായിരുന്നതിനാൽ അദ്ദേഹത്തിന്റെ മരണത്തീയതി 1596 ജനുവരി 27 എന്നു കണക്കാക്കുന്നു.