ഫ്രാൻസെസ് (സംഗീതജ്ഞൻ)
ദൃശ്യരൂപം
Frances | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Sophie Frances Cooke |
ജനനം | Oxford, England | 27 ജൂൺ 1993
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 2014–present |
ലേബലുകൾ | |
വെബ്സൈറ്റ് | francesmusic |
ഇംഗ്ലണ്ടിലെ ബെർക്‌ഷെയറിലെ ന്യൂബറിയിൽ നിന്നുള്ള ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമാണ് സോഫി ഫ്രാൻസെസ് കുക്ക് (ജനനം: 27 ജൂൺ 1993).
മുൻകാലജീവിതം
[തിരുത്തുക]ഓക്സ്ഫോർഡിൽ ജനിക്കുകയും ,[1][2] ന്യൂബറിയിൽ വളരുകയും അടുത്തുള്ള സാൻഡിൽഫോർഡിലെ സെന്റ് ഗബ്രിയേൽ സ്കൂളിൽ പഠനത്തിനായി ചേകയും ചെയ്തു. [3] പിന്നീട് ലിവർപൂൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്‌സിൽ സംഗീതം പഠിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ "Frances – Songs, Playlists, Videos and Tours". BBC Music. Retrieved 8 January 2016.
- ↑ "Sophie Cooke – England & Wales Births 1837–2006". Genes Reunited. Retrieved 8 January 2016.
- ↑ 3.0 3.1 "Newbury singer songwriter in running for BBC music award". Newbury Today. 4 December 2015. Archived from the original on 2016-01-27. Retrieved 2019-11-10.