Jump to content

ഫ്രീടൗൺ

Coordinates: 8°29′4″N 13°14′4″W / 8.48444°N 13.23444°W / 8.48444; -13.23444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രീടൗൺ
ഫ്രീടൗൺ പട്ടണം
ഫ്രീടൗൺ പട്ടണം
ഫ്രീടൗൺ is located in Sierra Leone
ഫ്രീടൗൺ
ഫ്രീടൗൺ
Coordinates: 8°29′4″N 13°14′4″W / 8.48444°N 13.23444°W / 8.48444; -13.23444
Country Sierra Leone
Regionപശ്ചിമ ആഫ്രിക്ക
DistrictWestern Area Urban District
FoundedMarch 11, 1792
ഭരണസമ്പ്രദായം
 • MayorFranklyn Bode Gibson (APC)
 • Governing BodyFreetown City Council
വിസ്തീർണ്ണം
 • ആകെ357 ച.കി.മീ.(138 ച മൈ)
ഉയരം
26 മീ(85 അടി)
ജനസംഖ്യ
 (2015 census)
 • ആകെ1,050,301
സമയമേഖലGreenwich Mean Time

പശ്ചിമാഫ്രിക്കൻ രാജ്യമായ സീറാ ലിയോണിന്റെ തലസ്ഥാനമാണ് ഫ്രീടൗൺ. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു പ്രധാന തുറമുഖനഗരമാണിത്. രാജ്യത്തെ ഏറ്റവും പ്രധാന സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയകേന്ദ്രമായ ഫ്രീടൗൺ അറ്റ്ലാന്റിക് സമുദ്രത്തിന്റെ കരയിലാണ് നിലകൊള്ളുന്നത്.1792 മാർച്ച് 11ന് ആണ് ഫ്രീടൗൺ നഗരം സ്ഥാപിതമായത്[1]. സീറാ ലിയോൺ നദി അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരുന്നത് ഫ്രീടൗണിൽ വെച്ചാണ്. 2015 സെൻസസ് അനുസരിച്ച് ഫ്രീടൗൺ നഗരത്തിലെ ജനസംഖ്യ 1,050,301 ആണ്[2][3]. ഇസ്ലാം മതം, ക്രിസ്തുമതം എനന്നിവയാണ് ഫ്രീടൗണിലെ പ്രധാന മതവിഭാഗങ്ങൾ[4].

അവലംബം

[തിരുത്തുക]
  1. Shaw, Rosalind, Memories of the Slave Trade: Ritual and the Historical Imagination in Sierra Leone. Reconstructed by Mohamed Sheriff, Memphis, Tennessee, University of Chicago Press (2002), p. 37.
  2. "Account Suspended" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
  3. "The Future of World Religions: Population Growth Projections, 2010-2050" (PDF). Archived from the original (PDF) on 2015-05-06. Retrieved 12 May 2015.
  4. "Sierra Leone Demographic and Health Survey 2013" (PDF). Statistics Sierra Leone and MeasureDHS. January 2014. Retrieved 12 May 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫ്രീടൗൺ&oldid=3655546" എന്ന താളിൽനിന്ന് ശേഖരിച്ചത്