ഫ്രെഡ പിൻറൊ
ദൃശ്യരൂപം
ഫ്രെഡ പിൻറൊ | |
---|---|
![]() Pinto at the Youth For Change event in July 2014 | |
ജനനം | Freida Selena Pinto[1] 18 ഒക്ടോബർ 1984 Mumbai, Maharashtra, India |
കലാലയം | St. Xavier's College, Mumbai |
തൊഴിൽ(s) | Actress, model |
സജീവ കാലം | 2005–present |
ഫ്രെഡ സെലെന പിൻറൊ (ജനനം: 18 ഒക്ടോബർ 1984) പ്രധാനമായി അമേരിക്കൻ, ബ്രിട്ടീഷ് ചിത്രങ്ങളിലഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ്. അവർ ജനിച്ചതും വളർന്നതും മുംബെയിലാണ്. ചെറുപ്പത്തിൽത്തന്നെ ഒരു നടിയാകണെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. മുംബെയിലെ സെൻറ് സേവ്യേർസ് കോളജിൽ പഠനം നടത്തുമ്പോൾ അമച്വർ നാടകങ്ങളിലഭിനയിച്ചിരുന്നു. ബിരുദപഠനത്തിനുശേഷം അവർ ഒരു മോഡലായും ടെലിവിഷൻ അവതാരകയായുമുള്ള ജോലിയിലേർപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ Lindzi, Scharf (May 2012). "What's now! Parties". InStyle. Time Inc. p. 108. ISBN 7-09-921064-5.