Jump to content

ഫ്രൈറ്റ് നൈറ്റ്‌ II

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രൈറ്റ് നൈറ്റ്‌ II
Promotional movie poster for the film
സംവിധാനംടോമ്മി ലീ
നിർമ്മാണംMiguel Tejada-Flores,
Herb Jaffe,
Mort Engelberg
രചനTim Metcalfe,
Miguel Tejada-Flores,
ടോമ്മി ലീ,
ടോം ഹോളണ്ട്
അഭിനേതാക്കൾRoddy McDowall,
William Ragsdale,
Traci Lind,
Julie Carmen
സംഗീതംBrad Fiedel
ഛായാഗ്രഹണംമാർക്ക്‌ ഇർവിൻ
ചിത്രസംയോജനംJay Lash Cassidy
വിതരണംNew Century/Vista[1]
റിലീസിങ് തീയതിDecember 8, 1988 (Australia)
May 19, 1989 (USA)
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം104 min
ആകെ$2,983,784[2]

1988-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ചലച്ചിത്രമാണ് ഫ്രൈറ്റ് നൈറ്റ്‌ II. ഫ്രൈറ്റ് നൈറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ ചിത്രം ആണ് ഇത്. ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരികുന്നത് ടോമ്മി ലീ ആണ്.

കഥാപാത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Los Angeles Times-Washington Post News Service. "Horror Films Just Keep on Coming The Victoria Advocate (June 9, 1989)
  2. "Fright Night II (1989) - Box Office Mojo". IMDB.
"https://ml.wikipedia.org/w/index.php?title=ഫ്രൈറ്റ്_നൈറ്റ്‌_II&oldid=3343835" എന്ന താളിൽനിന്ന് ശേഖരിച്ചത്