ഫ്ലവർ മാന്റിസ്
ദൃശ്യരൂപം
പുഷ്പങ്ങളോട് സാമ്യമുള്ള അനുകരണസ്വഭാവം കാണിക്കുന്ന തൊഴുകൈയ്യൻ പ്രാണിയുടെ ഒരു ഇനമാണ് ഫ്ലവർ മാന്റിസ്.[2]മിമിക്രിക്കും പ്രച്ഛന്നവേഷത്തിനും യോജിച്ചരീതിയിൽ ആണ് ഇതിന്റെ അതീവഭംഗിയാർന്ന നിറഭേദങ്ങൾ. വിരുദ്ധമായ അനുകരണത്തിന്റെ ഉദാഹരണമായ അവയുടെ നിറങ്ങളും പാറ്റേണുകളും ശത്രുവിന്റെ ദൃഷ്ടിയിൽപ്പെടാതെ ഇരയെ ആകർഷിക്കുന്നതിൽ നിന്ന് മറയ്ക്കുന്നു.[3] ഫ്ലവർ മാന്റിസിന്റെ മിക്ക ഇനങ്ങളും ഹൈമനോപോഡിഡേ കുടുംബത്തിലാണ്. അവയുടെ പെരുമാറ്റം വ്യത്യസ്തരീതിയിലാണ്. ഒരു ചെടിയിലിരുന്നുകൊണ്ട് ഇര പ്രാണികളുടെ പരിധിയിൽ വരുന്നതുവരെ നിശ്ചലമായിരിക്കുന്നതും (പതിയിരുന്ന് ആക്രമണം) ഉൾപ്പെടുന്നു.
സ്പീഷീസുകൾ
[തിരുത്തുക]ഫ്ലവർ മാന്റിസുകളിൽ ഇനിപ്പറയുന്ന ഇനം ഉൾപ്പെടുന്നു. അവയിൽ പലതും വളർത്തുന്നു:
Species | Common names | Image | Distribution | Notes |
---|---|---|---|---|
അക്രോമാന്റിസ് ഫോർമോസാന | തായ്‌വാൻ ഫ്ലവർ മാന്റിസ്[4] | തായ്‌വാൻ | നിംഫുകളുടെ ഇരുണ്ട തവിട്ടുനിറം. ഉന്തി നിൽക്കുന്ന അരിക്, നടുവെല്ല്, പഴുത്തഇലകളിൽ മറഞ്ഞിരിക്കാൻ സഹായിക്കുന്നു. മുതിർന്നവയ്ക്ക് പച്ച ചിറകുകളും കാണപ്പെടുന്നു. | |
ബ്ലെഫറോപ്സിസ് മെൻഡിക്ക | സ്മാൾ ഡെവിൾസ് ഫ്ലവർ മാന്റിസ്[5] ഡെവിൾസ് ഫ്ലവർ മാന്റിസ് തിസ്റ്റിൽ മാന്റിസ്[6] ഈജിപ്ഷ്യൻ ഫ്ലവർ മാന്റിസ് അറബ് മാന്റിസ്[7] |
വടക്കേ ആഫ്രിക്ക, കാനറി ദ്വീപുകൾ | ഡീമാറ്റിക് ഡിസ്പ്ലേ തലയും തൊറാക്സും ഉപയോഗിച്ച് ഒരു വശത്തേക്ക് തിരിക്കുന്നു. | |
ക്ലോറോഹാർപാക്സ് മോഡസ്റ്റ | നൈജീരിയൻ ഫ്ലവർ മാന്റിസ്[8] | പടിഞ്ഞാറൻ ആഫ്രിക്ക | പ്രായപൂർത്തിയായ പെൺജീവിയുടെ ചിറകുകളിൽ ഓസിലേറ്റെഡ് ഐസ്പോട്ടുകൾ കാണപ്പെടുന്നു. തന്നെക്കാൾ വലിയ ഇരയെ ആക്രമണാത്മകമായി വേട്ടയാടുന്നു. | |
ക്രിയോബ്രോട്ടർ ജെമ്മറ്റസ് ജീനസിൽ മറ്റു സ്പീഷീസുകളും കാണപ്പെടുന്നു. ക്രിയോബ്രോട്ടർ |
(ഫ്ലവർ മാന്റിസ് ) | തെക്ക്, തെക്കുകിഴക്കൻ ഏഷ്യ | നീളമുള്ള ചിറകുകളുപയോഗിച്ച് ശക്തമായി പറക്കുന്നു. ഐസ്പോട്ട്സ് വ്യത്യസ്ത വർണ്ണങ്ങളിൽ മുൻചിറകുകൾ. ഡീമാറ്റിക് ഡിസ്പ്ലേ ശോഭയുള്ള പിറകുവശത്തെ ചിറകുകൾ ശത്രുവിന്റെ മുന്നിൽ അമ്പരപ്പിക്കുന്നതരത്തിൽ മിന്നിമറയുന്നു. | |
ഗോംഗൈലസ് ഗോംഗൈലോയിഡ്സ് | വാൻഡറിംഗ് വയലിൻ മാന്റിസ് ഓർണേറ്റ് മാന്റിസ് ഇന്ത്യൻ റോസ് മാന്റിസ്[9] |
ദക്ഷിണേഷ്യ | Up to 11 cm; ആണിന് പറക്കാൻ കഴിയും. | |
ഹൈമനോപ്പസ് കൊറോണാറ്റസ് | ഓർക്കിഡ് മാന്റിസ്[10] വാൽക്കിംഗ് ഫ്ലവർ മാന്റിസ്[11] |
തെക്കുകിഴക്കൻ ഏഷ്യ | Hunts flies on "സ്ട്രെയിറ്റ്സ് റോഡോഡെൻഡ്രോൺ", മെലസ്റ്റോമ പോളിയന്തം | |
ഐഡലോമാന്റിസ് ഡയബോളിക്ക | ഭീമൻ ഡെവിൾസ് ഫ്ലവർ മാന്റിസ്[12][13] | മധ്യ, കിഴക്കൻ ആഫ്രിക്ക | വലിയ പ്രാണികൾ, പെൺവർഗ്ഗത്തിന് 13 സെന്റിമീറ്റർ വരെ വലിപ്പം. ചുവപ്പ്, വെള്ള, നീല, പർപ്പിൾ, കറുപ്പ് തുടങ്ങിയ കടും നിറങ്ങളിൽ ഡീമാറ്റിക് ഡിസ്പ്ലേ. | |
പാരിമെനോപ്പസ് ഡേവിസോണി | യെല്ലോ ഫ്ലവർ മാന്റിസ്,[14] ഡേവിസൺസ് മാന്റിസ് |
തെക്കുകിഴക്കൻ ഏഷ്യ | നേർത്ത മഞ്ഞ മാന്റിസ്, ചിറകിൽ മൂന്ന് കറുത്ത പാടുകളുള്ള പെൺവർഗ്ഗം | |
സ്യൂഡോഹാർപാക്സ് വൈറസെൻസ് | ഗാംബിയൻ സ്പോട്ടഡ്-ഐ ഫ്ലവർ മാന്റിസ്[15] | കിഴക്ക്, മധ്യ, പശ്ചിമാഫ്രിക്ക | പ്രായപൂർത്തിയായ സ്ത്രീക്ക് അടിവയറ്റിൽ ഐസ്പോട്ട്സുകൾ കാണപ്പെടുന്നു. | |
സ്യൂഡോക്രിയോബോത്ര വാൽബർഗി | സ്പൈനി ഫ്ലവർ മാന്റിസ് ബുൾസ്-ഐ മാന്റിസ് #9 മാന്റിസ്[16] |
തെക്ക്, കിഴക്കൻ ആഫ്രിക്ക | പുഷ്പത്തിന്റെ ഫലപ്രദമായ [[ | ആക്രമണാത്മക മിമിക്രി; തന്നേക്കാൾ വലിയ ഇരയെ കൈകാര്യം ചെയ്യാൻ കഴിയും. "നമ്പർ 9" ഐസ്പോട്ടുകൾ സ്പ്രെഡ് ചിറകുകളുള്ള ഡീമാറ്റിക് ഡിസ്പ്ലേ, വ്യത്യസ്ത നിറം എന്നിവ ഇവയുടെ പ്രത്യേകതകളാണ്. | |
സ്യൂഡോക്രിയോബോട്ര ഒസെല്ലാറ്റ | സ്പൈനി ഫ്ലവർ മാന്റിസ് സ്പൈനി ഫ്ലവർ പ്രേയിംഗ് മാന്റിസ് ആഫ്രിക്കൻ ഓസെലേറ്റഡ് മാന്റിസ്[17][18] |
പടിഞ്ഞാറ്, മധ്യ, ദക്ഷിണാഫ്രിക്ക | Like P. wahlbergii. | |
തിയോപ്രോപസ് എലിഗൻസ് | ബാൻഡെഡ് ഫ്ലവർ മാന്റിസ് ഏഷ്യൻ ബോക്സർ മാന്റിസ്[19] |
തെക്കുകിഴക്കൻ ഏഷ്യ | മുൻചിറകുകളിൽ വെളുത്ത വര. നിറങ്ങൾ വ്യത്യാസപ്പെടാം. |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Levine, Timothy R. (2014). Encyclopedia of Deception. SAGE Publications. p. 675. ISBN 978-1-4833-8898-4.
In aggressive mimicry, the predator is 'a wolf in sheep's clothing'. Mimicry is used to appear harmless or even attractive to lure its prey.
- ↑ [1] Archived 2013-03-10 at the Wayback Machine. www.environmentalgraffiti.com: 15 Incredible Flower Praying Mantis Pictures
- ↑ Wickler, 1968.
- ↑ "USA Mantis: Acromantis formosana". Archived from the original on 2016-03-05. Retrieved 2019-07-23.
- ↑ Keeping Insects: Blepharopsis mendica
- ↑ Insectstore, mantis caresheets: Blepharopsis mendica
- ↑ Dannesdjur: image gallery: Blepharopsis mendica Archived 2012-06-28 at the Wayback Machine.
- ↑ "USA Mantis: photos of Chloroharpax modesta". Archived from the original on 2015-06-26. Retrieved 2019-07-23.
- ↑ Cott, 1940. p336.
- ↑ Gullan and Cranston, 2010. p 370.
- ↑ Dorai, Francis (ed.) (2011). Singapore at Random. Editions Didier Millet. p. 18.
{{cite book}}
:|author=
has generic name (help) - ↑ Insect Store: Idolomantis diabolica
- ↑ Reptileforums: Idolomantis diabolica
- ↑ Reocities.com: Parhymenopus davisoni
- ↑ Keeping Insects: Pseudoharpax virescens
- ↑ MantisKingdom: Caresheet of Pseudocreobotra wahlbergii
- ↑ Exotic Pets: Spiny Flower Mantis
- ↑ "PetBugs.com: Caresheet on P. ocellata". Archived from the original on 2016-03-05. Retrieved 2019-07-23.
- ↑ "USA Mantis logs: Theopropus elegans". Archived from the original on 2016-05-20. Retrieved 2019-07-23.
ഗ്രന്ഥസൂചിക
[തിരുത്തുക]- Cott, Hugh B. (1940). Adaptive Coloration in Animals. Methuen, London.
- Gullan, PJ; Cranston, PS (2010). The Insects: An Outline of Entomology. Wiley (4th edition).
- Wickler, Wolfgang (1968). Mimicry in plants and animals. McGraw-Hill, New York.