ഫ്ലിബോട്ടമി
ദൃശ്യരൂപം
ഫ്ലിബോട്ടമി | |
---|---|
Intervention | |
ICD-9-CM | 38.99 |
MeSH | D018962 |
സിരകളിൽ മുറിവുണ്ടാക്കുന്നതിനാണ് ഫ്ലിബോട്ടമി എന്നുവിളിക്കുന്നത്. സിരകളിൽ നിന്ന് അശുദ്ധരക്തത്തെ സ്വീകരിക്കുന്നതിനും മുൻകാലങ്ങളിൽ സിരകളിൽ നിന്നും അമിത അശുദ്ധരക്തം കളയുന്നതിനും ഉപയോഗിച്ചിരുന്ന രീതിയാണിത്. ഈ ജോലി ചെയ്യുന്ന ആളെ ഫ്ലിമോട്ടമിസ്റ്റ് എന്നുവിളിക്കുന്നു. ഗവേഷണത്തിനോ പരീക്ഷണത്തിനോ ചികിത്സയ്ക്കോ ഫ്ലിബോട്ടമിസ്റ്റുകൾ സിരാരക്തം ശേഖരിക്കുന്നു. [1]
അമേരിക്കൻ സൊസൈറ്റി ഓഫ് ഫ്ലിബോട്ടമിക് ടെക്നീഷ്യൻസ് എന്ന അമേരിക്കൻ സ്ഥാപനം അവിടെ ഇത്തരത്തിൽപ്പെട്ട ജോലിക്കാർക്ക് പ്രത്യേക രജിസ്ട്രേഷൻ നൽകുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ Jeon BR, Seo M, Lee YW, Shin HB, Lee SH, Lee YK (2011). "Improving the blood collection process using the active-phlebotomist phlebotomy system". Clinical Laboratory 57 (1-2): 21–7. PMID 21391461.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- മെഡിക്കൽ ട്രെയിനിംഗ് സ്കൂൾ Archived 2013-03-13 at the Wayback Machine.