Jump to content

ഫ്ലോറിസ്ട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A Parisian Flower Market by Victor Gabriel Gilbert
A wedding bouquet of cymbidium arranged by a florist

പൂക്കളുടെ ഉത്പാദനം, വാണിജ്യം, കച്ചവടം എന്നിവ ഉൾക്കൊള്ളുന്നതാണ് ഫ്ലോറിസ്ട്രി. പുഷ്പ സംരക്ഷണവും, പൂക്കളുടെ കൈകാര്യം ചെയ്യലും, ഫ്ളോറൽ ഡിസൈനുകളും, പൂക്കൾ ക്രമീകരണം, കച്ചവടത്തിനുള്ള പൂക്കളുമായി അനുബന്ധിച്ച വസ്തുക്കൾ, പുഷ്പ പ്രദർശനം, പുഷ്പങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മൊത്തവ്യാപാര വിൽപനക്കാർ പൂക്കളും അതുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും വ്യാപാരികളിലേക്ക് വിൽക്കുന്നു. റീട്ടെയിൽ ഫ്ലോറിസ്റ്റുകൾ ഉപഭോക്താക്കൾക്ക് പുതിയ പൂക്കളും അനുബന്ധ ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്നു.1875-ൽ ആദ്യത്തെ പുഷ്പങ്ങളുടെ പീടിക തുറന്നു.

പൂക്കൾ കൃഷിയും അതുപോലെ തന്നെ അവയുടെ ക്രമീകരണവും, വില്പനയും ഫ്ലോറിസ്ട്രിയിൽ ഉൾപ്പെടുത്താവുന്നതാണ്. ഫ്ലോറിസ്ട്രി വ്യവസായത്തിനായി വിതരണം ചെയ്ത അസംസ്കൃത വസ്തുക്കളിൽ കട്ട് പൂക്കളും ഉൾപ്പെടുന്നു.

ഇതും കാണുക

[തിരുത്തുക]
Wreath of dried roses

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫ്ലോറിസ്ട്രി&oldid=3317094" എന്ന താളിൽനിന്ന് ശേഖരിച്ചത്