Jump to content

ഫ്ലോറൻസ് ആഗസ്റ്റ മെറിയം ബൈലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്ലോറൻസ് ആഗസ്റ്റ മെറിയം ബൈലി
Florence Merriam, 1904, Portrait from The Condor
ജനനം(1863-08-08)ഓഗസ്റ്റ് 8, 1863
മരണംസെപ്റ്റംബർ 22, 1948(1948-09-22) (പ്രായം 85)
അന്ത്യ വിശ്രമംLocust Grove, New York, United States
ദേശീയതUSA
കലാലയംSmith College (attended, 1882–1886; awarded, 1921), Stanford University
അറിയപ്പെടുന്നത്First modern field guide for birdwatchers, work in bird conservation
ജീവിതപങ്കാളിVernon Orlando Bailey
അവാർഡുകൾBrewster Medal
Scientific career
FieldsOrnithology

ഫ്ലോറൻസ് ആഗസ്റ്റ മെറിയം ബൈലി (Florence Augusta Merriam Bailey) (August 8, 1863 – September 22, 1948) ഒരു അമേരിക്കൻ പക്ഷിശാസ്‌ത്രജ്ഞയും പ്രകൃതി എഴുത്തുകാരിയുമായിരുന്നു. ന്യൂയോർക്കിലെ ലോക്കസ്റ്റ് ഗ്രൂവ് എന്ന സ്ഥലത്താണ് ഫ്ലോറൻസ് ആഗസ്റ്റ മെറിയം ജനിച്ചത്. ഒരു പക്ഷി സംരക്ഷണ പ്രവർത്തകയായിരുന്ന ഇവർ ആദ്യകാലങ്ങളിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഓഡുബൊൺ സൊസൈറ്റി ചാപ്റ്റേഴ്സ്  സംഘടിപ്പിച്ചിരുന്നു.

ആദ്യകാല ജീവിതവും കുടുംബവും

[തിരുത്തുക]

1863 ആഗസ്റ്റ് 8 ന് ന്യൂയോർക്കിലെ ലോക്കസ്റ്റ് ഗ്രൂവ് എന്ന സ്ഥലത്താണ് ഫ്ലോറൻസ് ആഗസ്റ്റ മെറിയം ജനിച്ചത്.[1][2] ക്ലിന്റൺ ലെവി മറിയവും, കരോളിൻ ഹേർട്ട് മറിയവുമാണ് ഫ്ലോറൻസിന്റെ മാതാപിതാക്കൾ.[3][4]

തെരെഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  • Merriam, Florence A. (1890). Birds Through an Opera-Glass. Boston, MA: Houghton Mifflin. doi:10.5962/bhl.title.60311. Retrieved 30 December 2013.
  • Merriam, Florence A. (1894). My Summer in a Mormon Village. Boston, MA: Houghton Mifflin. Retrieved 30 December 2013.
  • Merriam, Florence A. (1896). A-Birding on a Bronco. Boston, MA: Houghton Mifflin. doi:10.5962/bhl.title.12539. Retrieved 30 December 2013.
  • Merriam, Florence A. (1896). How Birds Affect the Farm and Garden. New York, NY: Forest and Stream Publishing. doi:10.5962/bhl.title.36220. Retrieved 30 December 2013.
  • Merriam, Florence A. (1898). Birds of Village and Field: A Bird Book for Beginners. Boston, MA: Houghton Mifflin. doi:10.5962/bhl.title.30028. Retrieved 30 December 2013.
  • Bailey, Florence Merriam (1902). Handbook of Birds of the Western United States, Including the Great Plains, Great Basin, Pacific Slope, and Lower Rio Grande Valley. Boston, MA: Houghton Mifflin. doi:10.5962/bhl.title.7872. Retrieved 30 December 2013. Plates by Louis Agassiz Fuertes.
  • Bailey, Vernon; Bailey, Florence Merriam (1918). Wild Animals of Glacier National Park. Washington, DC: Government Printing Office. doi:10.5962/bhl.title.13645. Retrieved 10 May 2014..
  • Bailey, Florence Merriam (1928). Birds of New Mexico. Santa Fe, NM: New Mexico Dept. of Game and Fish in cooperation with the State Game Protective Association and the Bureau of Biological Survey. Retrieved 30 December 2013. "With Contributions by the Late Wells Woodbridge Cooke... Illustrated with Colored Plates by Allan Brooks, Plates and Text Figures by the Late Louis Agassiz Fuertes."
  • Bailey, Florence Merriam (1939). Among the Birds in the Grand Canyon Country. Washington, DC: Government Printing Office. Retrieved 30 December 2013.

അവലംബം

[തിരുത്തുക]
  1. Smithsonian Institution Archives, Record Unit 7417, Bailey, Florence Merriam, 1863, Florence Merriam Bailey Papers
  2. Welker (1950).
  3. Kofalk (1989), pp. 5–6.
  4. Oehser (1952), p. 19.

ഗ്രന്ഥസൂചി

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]