ഫ്ലോറൻസ് മസെബെ
ദൃശ്യരൂപം
Florence Masebe | |
---|---|
ജനനം | South Africa | 14 നവംബർ 1972
ദേശീയത | South African |
തൊഴിൽ |
|
അറിയപ്പെടുന്നത് | Muvhango |
ഒരു ദക്ഷിണാഫ്രിക്കൻ അഭിനേത്രിയാണ് ഫ്ലോറൻസ് മസെബെ (ജനനം 14 നവംബർ 1972). മുവാംഗോ പരമ്പരയിലെ അഭിനയത്തിന് പ്രാദേശികമായി അറിയപ്പെടുന്നു.[1][2][3] ഒമ്പതാമത് ആഫ്രിക്ക മൂവി അക്കാദമി അവാർഡിൽ പ്രധാന നടിക്കുള്ള ആഫ്രിക്ക മൂവി അക്കാദമി അവാർഡ് അവർ നേടി.
അവലംബം
[തിരുത്തുക]- ↑ "Florence Masebe highlights on-set racism of Mzansi Magic soapie". enca.com. Archived from the original on 2019-07-28. Retrieved 17 June 2016.
- ↑ "Florence Masebe". tvsa.co.za.
- ↑ "Florence Masebe". tvsa.co.za. Retrieved 17 June 2016.