ഫൗസി അൽ-ഖാവുഖ്ജി
ദൃശ്യരൂപം
ഫൗസി അൽ-ഖാവുഖ്ജി | |
---|---|
യഥാർഥ നാമം | فوزي القاوقجي |
ജനനം | Tripoli, Ottoman Empire | 19 ജനുവരി 1890
മരണം | 5 ജൂൺ 1977 ബൈറൂത്ത്, ലെബനൻ | (പ്രായം 87)
ദേശീയത | |
വിഭാഗം | അറബ് ലിബറേഷൻ ആർമി |
ജോലിക്കാലം | 1912–1948 |
പദവി | കേണൽ in the German Army during World War II |
Commands held | അറബ് ലിബറേഷൻ ആർമി 1948-1949 |
യുദ്ധങ്ങൾ | |
പുരസ്കാരങ്ങൾ | Iron Cross, second class |
മഹായുദ്ധകാലയളവിലെ പ്രമുഖ അറബ് ദേശീയ സൈനികനേതാവായിരുന്നു ഫൗസി അൽ-ഖാവുഖ്ജി ( അറബി: فوزي القاوقجي ; 19 ജനുവരി 1890 - 5 ജൂൺ 1977) [1] 1936-ലെ പലസ്തീൻ കലാപത്തെത്തുടർന്ന്[2] ജർമ്മനിയിലേക്ക് കടന്ന ഫൗസി രണ്ടാം ലോകമഹായുദ്ധകാലത്ത് അവിടെ കഴിഞ്ഞു. അറബ് ലിബറേഷൻ ആർമിയുടെ ഫീൽഡ് കമാണ്ടറായി 1948-ലെ അറബ്-ഇസ്രയേൽ യുദ്ധത്തിന് നേതൃത്വം നൽകി.
ജീവിതരേഖ
[തിരുത്തുക]അന്ന് ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ട്രിപ്പോളി നഗരത്തിലെ ഒരു തുർക്ക്മെൻ കുടുംബത്തിൽ 1890-ൽ ഫൗസി അൽ-ഖാവുഖ്ജി ജനിച്ചത്.[3] 1912 ൽ ഇസ്താംബൂളിലെ മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടി.[4] യുദ്ധകാലത്ത് അറബ് ദേശീയതയുടെ മുൻനിര സൈനിക വ്യക്തിത്വമായിരുന്ന ഫൗസി അക്കാലത്തെ എല്ലാ അറബ് ദേശീയ യുദ്ധങ്ങളിലും കമാൻഡറായി സേവനമനുഷ്ഠിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ The Arabs and the Holocaust: The Arab-Israeli War of Narratives, by Gilbert Achcar, (NY: Henry Holt and Co.; 2009), pp. 92: "Arab nationalism's leading military figure in the interwar period ... served as a commander in all the Arab national battles of the period."
- ↑ Matthew Hughes, Britain's Pacification of Palestine: The British Army, the Colonial State, and the Arab Revolt, 1936–1939 Cambridge University Press, 2019 pp.20,98
- ↑ "Ruhmloses Zwischenspiel: Fawzi al-Qawuqji in Deutschland, 1941–1947," by Gerhard Höpp in Peter Heine, ed., Al-Rafidayn: Jahrbuch zu Geschichte und Kultur des modernen Iraq (Würzburg: Ergon Verlag, 1995), (http://www.zmo.de/biblio/nachlass/hoepp/01_30_064.pdf Archived 2019-12-20 at the Wayback Machine.) p.1
- ↑ Höpp, 1995, p. 1.
ഗ്രന്ഥസൂചി
[തിരുത്തുക]- Parsons, Laila. The Commander: Fawzi al-Qawuqji and the Fight for Arab Independence, 1914–1948 (2016)
- Parsons, Laila (Summer 2007). "Soldiering for Arab Nationalism: Fawzi al-Qawuqji in Palestine". Journal of Palestine Studies. 36 (4): 33–48. doi:10.1525/jps.2007.36.4.33. JSTOR 10.1525/jps.2007.36.4.33.
- Lyman, Robert (2006). Iraq 1941: The Battles for Basra, Habbaniya, Fallujah and Baghdad. Campaign. Oxford, New York: Osprey Publishing. pp. 96. ISBN 1-84176-991-6.
- Provence, Michael (2005). The Great Syrian Revolt and the Rise of Arab Nationalism. University of Texas Press. ISBN 9780292706804.
- Nafi, Basheer M. (1998), Arabism, Islamism and the Palestine question, 1908-1941: a political history, Garnet and Ithaca Press, ISBN 0-86372-235-0
- Felmy, Gen. Hellmuth; Warlimont, Gen. Walter (1952). "Foreword by Generaloberst Franz Haider, Historical Div., HQ, U.S. Army, Europe". German Exploitation of Arab Nationalist Movements in World War II.
{{cite book}}
:|journal=
ignored (help) - Zu'ayter, Akram (1980). Yawmiyyat Akram Zu'ayter: Al-Haraka al-Wataniyy al-Filastiniyya, 1935-1939. Beirut: Mu'assasat al-Dirasat al-Filistiniyya.
- Benny Morris (2008). 1948: a history of the first Arab-Israeli war. Yale University Press. p. 61. ISBN 9780300126969. Retrieved 13 July 2013.