ബലാബലം
ദൃശ്യരൂപം
![]() | ഈ ലേഖനത്തിൽ വിഷയം പരിചിതമല്ലാത്തവർക്ക് സാഹചര്യം വ്യക്തമാകത്തക്ക പശ്ചാത്തല വിവരണം ലഭ്യമല്ല .(2022 ജനുവരി) |
1945-ലാണ് ബലാബലം എന്ന നാടകം പ്രസിദ്ധീകരിക്കുന്നത്. കാതലായ മാറ്റത്തോടെ 1952-ൽ രണ്ടാം പതിപ്പും വീണ്ടും മാറ്റങ്ങളോടെ 1975 ൽ മൂന്നാം പതിപ്പും പുറത്തിറങ്ങി. മൂന്ന് അങ്കങ്ങളാണ് ഈ നാടകത്തിൽ ഉള്ളത്. ലക്ഷ്മിഅമ്മ,ശേഖരൻ,ശ്രീകുമാരൻ, പങ്കജം,ശാരദ,പണിക്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.