ബഷീർ ബദർവാഹി
ദൃശ്യരൂപം
ബഷീർ ബദർവാഹി | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കശ്മീരി സാഹിത്യകാരൻ |
അറിയപ്പെടുന്ന കൃതി | ജമിസ് താ കാശീരി മൻസ് കശീർ നാട്യ അദാബുക് ത്വാരിഖ്(നിരൂപണം) |
2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കശ്മീരി സാഹിത്യ നിരൂപകനാണ്ബഷീർ ബദർവാഹി. ജമിസ് താ കാശീരി മൻസ് കശീർ നാട്യ അദാബുക് ത്വാരിഖ്(നിരൂപണം) എന്ന സാഹിത്യ നിരൂപണ ഗ്രന്ഥത്തിനായിരുന്നു പുരസ്കാരം.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.