ബാഒ ദൈ
ദൃശ്യരൂപം
Bảo Đại | |
---|---|
Emperor of Vietnam
| |
Bảo Đại | |
ഭരണകാലം | 8 January 1926 – 25 August 1945 |
മുൻഗാമി | Khải Định |
Successor | Monarchy abolished |
ഭരണകാലം | 13 June 1949 – 26 October 1955 |
മുൻഗാമി | Position created Nguyễn Văn Xuân (as Head of Provisional government) |
പിൻഗാമി | Ngô Đình Diệm (as President of the Republic of Vietnam) |
ജീവിതപങ്കാളി | Hoàng Phi Ánh Bùi Mộng Điệp Christiane Bloch-Carcenac |
മക്കൾ | |
Bảo Long (1934–2007) Phương Mai (1937) Phương Liên (1938) Phương Dung (1942) Bảo Thắng (1943–2017) Phương Thảo (1946) Phương Minh (1949–2012) Bảo Ân (1953) Bảo Hoàng (1954–1955) Bảo Sơn (1957–1987) Phương Từ Patrick-Edward Bloch | |
പേര് | |
Nguyễn Phúc Vĩnh Thụy (阮福永瑞) | |
Era dates | |
Bảo Đại (1926–1945) | |
രാജവംശം | Nguyễn dynasty |
പിതാവ് | Khải Định |
മാതാവ് | Hoàng Thị Cúc |
കബറിടം | Passy Cemetery |
ഒപ്പ് | |
മതം | Catholicism (Former Buddhism) |
വിയറ്റ്നാമീസ് പേര് | |
Vietnamese name | |
---|---|
Vietnamese alphabet | Bảo Đại |
Hán-Nôm | 保大 |
വിയറ്റ്നാമീസ് ജനന നാമം | |
Vietnamese name | |
---|---|
Vietnamese alphabet | Nguyễn Phúc Vĩnh Thụy |
Hán-Nôm | 阮福永瑞 |
ൻഗുയിൻ രാജവംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു ബാഒ ദൈ.(Vietnamese: [ɓa᷉ːw ɗâːjˀ], ചൈനീസ്: 保大, lit. "keeper of greatness", 22 October 1913 – 30 July 1997), ൻഗുയിൻ ഫ്ചു നിൻ ത്യുയ് എന്ന സ്ഥലത്താണ് ജനിച്ചത്.[1] വിയറ്റ്നാം ഭരിച്ച 13ാമത്തെ രാജവായിരുന്നു ഇദ്ദേഹം.1926 മുതൽ 1945വരെയുള്ള ഇക്കാലത്ത് അന്നം എന്നായിരുന്നു വിയറ്റ്നാം അറിയപ്പെട്ടിരുന്നനത.ഫ്രഞ്ചു കോളനിക്കാലത്ത് ഇദ്ദേഹമായിരുന്നു വിയറ്റ്നാം ഭരണാധികാരി.പക്ഷെ ഫ്രഞ്ച് അധിനിവേശത്തെ പിന്തുണച്ച ഭരണാധികാരികൂടിയായിരുന്നു.Bảo Đại ascended the throne in 1932.[2]