ബാഗായനയ്യാ
ദൃശ്യരൂപം
(ബാഗായനയ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ ചന്ദ്രജ്യോതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബാഗായനയ്യാ.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ബാഗായനയ്യ നീ മായലെന്തോ
ബ്രഹ്മകൈന കൊനിയാഡ തരമാ
അനുപല്ലവി
[തിരുത്തുക]ഈ ഗാരഡമു നോനാരിഞ്ചുചൂനു
നേ കാഡനൂചു ബൽഗേരിയുനൂ
ചരണം
[തിരുത്തുക]അലനാഡു കൗരവുലനണചമന
അലരിദോസമാനേ നനുനി ജൂചിപാപ
ഫലമുനീകു തനകു ലേദനി ചക്കഗ
പാലിഞ്ചനെക ത്യാഗരാജനുത
അർത്ഥം
[തിരുത്തുക]ഈശ്വരാ നിന്റെ അപാരമായ മായയാൽ നിന്നെ മനസ്സിലാക്കാനോ പുകഴ്ത്താനോ ബ്രഹ്മാവിനുപോലും കഴിയുമോ?