ചന്ദ്രജ്യോതി
ദൃശ്യരൂപം
കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ് ചന്ദ്രജ്യോതി (Chandrajyoti). 41-ആമത് മേളകർത്താരാഗമായ പാവനിയുടെ ജന്യമാണ് ഈ രാഗം. ത്യാഗരാജസ്വാമികളുടെ രണ്ടുകൃതികൾ മാത്രമാണ് ഈ രാഗത്തിൽ അറിയപ്പെടുന്നവയായിട്ടുള്ളൂ. ബാഗായനയ്യയും ശശിവദനയും ആണവ.
കൃതികൾ
[തിരുത്തുക]കൃതി | രചയിതാവ് | താളം |
---|---|---|
ബാഗായനയ്യാ | ത്യാഗരാജർ | ദേശാദി |