കർണാടക ശുദ്ധസാവേരി
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് കർണാടക ശുദ്ധസാവേരി. പൊതുവിൽ 1-ാം മേളകർത്താരാഗമായ കനകാംഗിയുടെ ജന്യരാഗമായി കണക്കാക്കുന്നു. [1][2]
ഘടന, ലക്ഷണം
[തിരുത്തുക]ആരോഹണത്തിലും അവരോഹണത്തിലും ഗാന്ധാരം, നിഷാദം എന്നീ സ്വരങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഒരു രാഗമാണ് കർണാടക ശുദ്ധസാവേരി. ഇതൊരു ഔഡവ - ഔഡവ രാഗമാണ്.