അസാവരി
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് അസാവരി. പൊതുവിൽ 8ാം മേളകർത്താരാഗമായ ഹനുമൻതോടി അഥവാ തോടിയുടെ ജന്യരാഗമായി കണക്കാക്കുന്നു.
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം: സ രി₁ മ₁ പ ധ₁ സ
- അവരോഹണം: സ നി₂ സ പ ധ₁ മ₁ പ രി₂ ഗ₂ രി₁ സ
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് അസാവരി. പൊതുവിൽ 8ാം മേളകർത്താരാഗമായ ഹനുമൻതോടി അഥവാ തോടിയുടെ ജന്യരാഗമായി കണക്കാക്കുന്നു.
അ-അഃ | |
---|---|
ക-ങ | |
ത-ന | |
പ-മ | |
യ-റ | |