സാരമതി
ദൃശ്യരൂപം
കർണ്ണാടക സംഗീതം |
---|
ആശയങ്ങൾ |
രചനകൾ |
വദ്യോപകരണങ്ങൾ |
|
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് സാരമതി. പൊതുവിൽ 20ാം മേളകർത്താരാഗമായ നഠഭൈരവിയുടെ ജന്യരാഗമായി കണക്കാക്കുന്നു. [1]
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം: സ രി₂ ഗ₂ മ₁ പ ധ₁ നി₂ സ
- അവരോഹണം: സ നി₂ ധ₁ മ₁ ഗ₂ സ
അവലംബം
[തിരുത്തുക]- ↑ Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications