Jump to content

ഗൗള (രാഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ഗൗള. പൊതുവിൽ 15ആം മേളകർത്താരാഗമായ മായാമാളവഗൗളയുടെ ജന്യരാഗമായി കണക്കാക്കുന്നു. [1][2]

ഘടന, ലക്ഷണം

[തിരുത്തുക]

ആരോഹണത്തിൽ ഗാന്ധാരം, ധൈവതം എന്നീ സ്വരങ്ങളും അവരോഹണത്തിൽ ധൈവതവും ഉപയോഗിച്ചിട്ടില്ലാത്ത ഒരു രാഗമാണ് ഗൗള. ഇതൊരു സമ്പൂർണ്ണ - ഔഡവ രാഗമാണ്.

അവലംബം

[തിരുത്തുക]
  1. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  2. Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras
"https://ml.wikipedia.org/w/index.php?title=ഗൗള_(രാഗം)&oldid=3305310" എന്ന താളിൽനിന്ന് ശേഖരിച്ചത്