ബാങ്കോക് സമ്മർ
ദൃശ്യരൂപം
ബാങ്കോക് സമ്മർ | |
---|---|
സംവിധാനം | പ്രമോദ് പപ്പൻ |
നിർമ്മാണം | ജോബി ജോർജ്ജ് |
രചന | രാജേഷ് ജയരാമൻ |
അഭിനേതാക്കൾ | ഉണ്ണി മുകുന്ദൻ രാഹുൽ മാധവ് റിച്ച പനായ് |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | പ്രമോദ് |
ചിത്രസംയോജനം | രഞ്ജിത്ത് ടച്ച് റിവർ |
സ്റ്റുഡിയോ | ജോയേൽ സിനിലാബ്സ് |
റിലീസിങ് തീയതി | 2011 ജൂലൈ 22 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രമോദ് പപ്പൻ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബാങ്കോക് സമ്മർ. ഉണ്ണി മുകുന്ദൻ, രാഹുൽ, റിച്ച പനായ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാജേഷ് ജയരാമൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- ഉണ്ണി മുകുന്ദൻ (ജയകൃഷ്ണൻ) – മാധവൻ
- രാഹുൽ മാധവ് – ശ്രീഹരി
- റിച്ച പനായ്
- റോസിൻ ജോളി
- ശ്രുതിലക്ഷ്മി
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷിബു ചക്രവർത്തി. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ഒരു കാര്യം ചൊല്ലുവാൻ" | രഞ്ജിത്ത് ഗോവിന്ദ്, ശ്വേത മോഹൻ | 5:01 | |||||||
2. | "അന്തിക്കു വാനിൽ" | കെ.ജെ. യേശുദാസ് | 5:07 | |||||||
3. | "എങ്ങനെ ഞാൻ" | ഫ്രാങ്കോ, അനൂപ് ശങ്കർ, ജ്യോത്സ്ന | 3:53 | |||||||
4. | "കളിപറയും" | സ്മിത | 4:39 | |||||||
5. | "അന്തിക്കു" | സുജാത മോഹൻ | 5:07 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ബാങ്കോക് സമ്മർ – മലയാളസംഗീതം.ഇൻഫോ