Jump to content

ബാബാ ബൽബീർ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Balbir Singh Seechewal
ജനനം (1962-02-02) 2 ഫെബ്രുവരി 1962  (62 വയസ്സ്)
ദേശീയതIndian
തൊഴിൽRiver conservationist
അറിയപ്പെടുന്നത്Community-based conservation

പഞ്ചാബിൽ 160 കിലോമീറ്റർ നീളമുള്ള കാളി ബെയ്‌ൻ നദിയെ പുനരുജ്‌ജീവിപ്പിച്ച സാമൂഹ്യപ്രവർത്തകനാണ് ബൽബീർ സിങ് സീചേവാൾ. 2017 ൽ പത്മശ്രീ ലഭിച്ചു.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ[2]

അവലംബം

[തിരുത്തുക]
  1. http://www.mathrubhumi.com/news/india/padma-awards-1.1682930
  2. http://www.padmaawards.gov.in/PDFS/PadmaAwards-2017_25012017.pdf
"https://ml.wikipedia.org/w/index.php?title=ബാബാ_ബൽബീർ_സിംഗ്&oldid=3518778" എന്ന താളിൽനിന്ന് ശേഖരിച്ചത്