ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ
ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ | |
---|---|
വികസിപ്പിച്ചത് | ക്രാഫ്റ്റൺ |
പുറത്തിറക്കിയത് | ക്രാഫ്റ്റൺ |
യന്ത്രം | അൺറിയൽ എൻജിൻ 4 |
പ്ലാറ്റ്ഫോം(കൾ) | ആൻഡ്രോയിഡ് |
പുറത്തിറക്കിയത് | 2 ജൂലൈ 2021 (ആൻഡ്രോയിഡ്) |
വിഭാഗ(ങ്ങൾ) | ബാറ്റിൽ റോയൽ |
തര(ങ്ങൾ) | മൾട്ടിപ്ലെയർ |
ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ,[1] മുമ്പ് അറിയപ്പെട്ടിരുന്നത് പബ്ജി മൊബൈൽ ഇന്ത്യ[2]) എന്നായിരുന്നു. ഇതൊരു ഓൺലൈൻ മൾട്ടിപ്ലെയർ ഗെയിം ആണ്. ഇത് വികസിപ്പിച്ചതും പ്രസിദ്ധീകരിച്ചതും ക്രാഫ്റ്റനാണ്. ഈ ഗെയിം ഇന്ത്യൻ ഉപയോക്താക്കൾക്ക് മാത്രമുള്ളതാണ് എങ്കിലും വിപിഎൻ ഉപയോഗിച്ച് ഏത് രാജ്യക്കാർക്കും കളിക്കാവുന്നതുമാണ്.
ഹാക്കേഴ്സ്[തിരുത്തുക]
ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യയിലെ പല സുരക്ഷാവീഴ്ചകളും മുതലാക്കിക്കൊണ്ട് പല ഹാക്കേഴ്സും ഈ ഗെയിമിൽ ഇപ്പോൾ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ഓരോ മാച്ചിലും ഒന്നിലധികം ഹാക്കേഴ്സാണ് പ്രത്യക്ഷപ്പെടുന്നത്. Jump Hack , Speed Hack, invisible Hack ഉൾപ്പെടെ ഉപയോഗിച്ചാണ് ഇവർ പോരാടുന്നത്. സാധാ പ്ലെയേഴ്സിനും പ്രോ പ്ലെയേഴ്സിനും ക്രാഫ്റ്റന് പോലും ഇതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ക്രാഫ്റ്റന്റെ പുതിയ ബാൻ സിസ്റ്റമായ " ബാൻ പാൻ " ലൈവായി തന്നെ പല ഹാക്കേഴ്സിനെയും ബാൻ ചെയ്തു തുടങ്ങിയിട്ടുണ്ട് എങ്കിലും അവ അത്ര കണ്ട് ഫലപ്രദമല്ല.
ചരിത്രം[തിരുത്തുക]
ഡാറ്റ പ്രൈവസി സംഘർഷം[തിരുത്തുക]
റിലീസ്[തിരുത്തുക]
ഇത് കൂടി കാണുക[തിരുത്തുക]
റഫറൻസ്[തിരുത്തുക]
- ↑ "Battlegrounds Mobile India launch: Get BGMI Early Access file; also check APK+OBB download links". Zee Business. 19 May 2021. Retrieved 21 May 2021.
- ↑ Singh Arora, Karanveer (21 November 2020). "PUBG Mobile India relaunch: Reactions from the gaming community". The Indian Express. Retrieved 21 May 2021.