ബാലകൃഷ്ണം ഭാവയാമി
ദൃശ്യരൂപം
മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ബാലകൃഷ്ണം ഭാവയാമി. ഗോപികാവസന്തം രാഗത്തിൽ ആദി താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2] [3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ബാലകൃഷ്ണം ഭാവയാമി
ബലരാമാനുജം വസുദേവജം
അനുപല്ലവി
[തിരുത്തുക]നീലമേഘ ഗാത്രം ശ്രുതി പാത്രം
നിത്യാനന്ദ ഗന്ധം മുകുന്ദം
ചരണം
[തിരുത്തുക]കമല ലോചനം കലിവിമോചനം
കപട ഗോപികാ വസന്തം
അമരാർചിത ചരണം ഭവതരണം
അർജുന സാരഥിം കരുണാനിധിം
മമതാരഹിതം ഗുരുഗുഹ വിനുതം
മാധവം സത്യഭാമാധവം
കമലേശം ഗോകുലപ്രവേശം
കംസഭഞ്ജനംഭക്തരഞ്ജനം
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - bAlakrSNam bhAvayAmi". Retrieved 2021-07-22.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ "Muthuswamy Dikshitar - lyrics". Retrieved 2021-07-22.