ബാലസാഹിത്യം
കുട്ടികളുടെ ആസ്വാദനം ലക്ഷ്യമാക്കിയുള്ള കഥകൾ, കവിതകൾ, പുസ്തകങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവയെയാണ് ബാലസാഹിത്യംഎന്നുപറയുന്നത്.2013ൽ ലോകപ്രശസ്ത കഥാകൃത്തും കവിയും ആയ സായന്ത് എപി . ലോകത്തെ ആദ്യത്തെ വായനക്കാരുടെ പ്രായം എന്നിവഅനുസരിച്ച് ആധുനികബാലസാഹിത്യത്തെ രണ്ടുരീതിയിൽ തരംതിരിക്കുന്നു.
മലയാള ബാലസാഹിത്യം
[തിരുത്തുക]മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ മാസിക ബാലർദീപം
ആയിരുന്നു[എന്ന്?][അവലംബം ആവശ്യമാണ്]. പൂമ്പാറ്റ (1964), പൂഞ്ചോല, ബാലരമ (1972), ബാലമംഗളം (1980), ബാലമംഗളം ചിത്രകഥ, കളിക്കുടുക്ക,സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക,മലർവാടി മാസിക (1980), കളിച്ചെപ്പ്, യുറീക്ക, ബാലഭൂമി, തത്തമ്മ, ബാലയുഗം, ബാല കുസുമം , ബാലമിത്രം, കുട്ടികളുടെ ദീപിക, മുത്തശ്ശി തുടങ്ങിയവ മലയാളത്തിലെ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളാണ്.
1950-1960 കളിൽ വളരെ ചുരുക്കം എഴുത്തുകാരേ മലയാള ബാലസാഹിത്യത്തിനുണ്ടായിരുന്നുള്ളൂ. ആ കാലഘട്ടത്തിലെ പ്രമുഖ ബാലസാഹിത്യകാരനാണ് മാലി. സർക്കസ്, പോരാട്ടം, തുടങ്ങി പല പ്രശസ്ത കൃതികളും കുട്ടികൾക്ക് പ്രിയങ്കരമായിരുന്നു. മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ തിരക്കഥാസമാഹാരം അശോക് ഡിക്രൂസ് രചിച്ച ആറ് കുട്ടിപ്പടങ്ങളാണ്.
പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]- ബാലരമ
- പൂമ്പാറ്റ
- ബാലമംഗളം
- ബാലഭൂമി
- കുട്ടികളുടെ ദീപിക
- മുത്തശ്ശി
- മലർവാടി
- ലാലു ലീല
- തത്തമ്മ
- ബാലകേരളം
- ബാലചന്ദ്രിക
- പൂന്തോപ്പ് ചിത്രകഥ
- പൂന്താനം ചിത്രകഥ
- എസ്. ടി. ആർ. സചിത്രകഥ
- ബാലരമ അമർ ചിത്രകഥ
- പൂമ്പാറ്റ അമർ ചിത്രകഥ
- മാതൃഭൂമി ചിത്രകഥ
- ബാലരമ ഡൈജസ്റ്റ്
- ചിൽഡ്രൻസ് ഡൈജസ്റ്റ്
- യുറീക്ക
- പൈകോ ക്ളാസ്സിക്സ്
- ബാലയുഗം
- അമ്പിളി അമ്മാവൻ
- കളിക്കുടുക്ക
- കഥയും നിറവും
- കസ്തൂരി ചിത്രകഥ
- റീഗൽ കോമിക്സ്
- ബോബനും മോളിയും
- ചമ്പക്
- തേനരുവി (പൂന്തേനരുവി?)
- പൂന്തേൻ
- ഉണ്ണിക്കുട്ടൻ
- കുസുമം
- മിന്നാമിന്നി
- താലോലം
- കാട്ടുമൈന
- പൂഞ്ചോല
- പൂമ്പാറ്റ കോമിക്സ്
- ടോംസ് കോമിക്സ്
- ടോംസ് ചിത്രകഥ
- ടോംസ് മാഗസിൻ
- പൂമാല ചിത്രകഥ
- വിദ്യാർത്ഥിമിത്രം കോമിക്സ്
- പുതുമ ചിത്രകഥ
- ഇന്ദ്രജാൽ കോമിക്സ്
- കളിവീണ
കഥകൾ, കഥാപാത്രങ്ങൾ
[തിരുത്തുക]1. മായാവി
മായാവി, കുട്ടൂസൻ, ഡാകിനി, രാജു, രാധ, ലുട്ടാപ്പി, പുട്ടാലു, വിക്രമൻ, മുത്തു, ലൊട്ടുലൊടുക്ക്, ഗുൽഗുലുമാൽ
2. ഡിങ്കൻ - ശക്തരിൽ ശക്തൻ, എതിരാളിക്കൊരു പോരാളി.
ഡിങ്കൻ, കരിംകാടൻ, പിംഗളൻ, കേരകൻ,..
3. കപീഷ്
കപീഷ്, ദൊപ്പയ്യ, ഇള, സിഗാൾ, പീലു, ബന്ദില, ബബൂച്ച, പിന്റു, മോട്ടു, ഖർണി, പഞ്ച,...
4. കാലിയ
കാലിയ, ചമതകൻ, ഡൂഡു, ചോട്ടു, മോട്ടു,..
5. മന്ത്രിയുടെ തന്ത്രങ്ങൾ
മന്ത്രി, ഹോജ രാജാവ്
6. ശിക്കാരി ശംഭു
7. വിക്കി
വിക്കി, കുട്ടൻ,..
8. ശക്തിമരുന്ന്
നമ്പോലൻ, വൈദ്യർ,..
9. തല മാറട്ടെ
ദാമു
10. പൂച്ചപ്പോലീസ്
പൂച്ചപ്പോലീസ്, പട്ടാളം പൈലി, പോത്തൻ ഗുണ്ട, കാളമുതലാളി, കടുവ ഐ. ജി.
11 കിഷ്കു
12. പങ്കതന്ത്രം
13. മൃഗാധിപത്യം വന്നാൽ
14. പൂമ്പാറ്റ രാജകുമാരി
15. കലൂലുവിന്റെ കൗശലങ്ങൾ
16. സീമാൻ
17. ടാർസൻ
18. മാൻഡ്രേക്ക്
മാൻഡ്രേക്ക്, ലോതർ,..
19. ഫാന്റം
ഫാന്റം, ഹീറോ, ഡെവിൾ, ഡയാന,..
20. ശുപ്പാണ്ടി
21. ഇൻസ്‌പെക്ടർ ഗരുഡ്
ഗരുഡ്, ഹവിൽദാർ ബൽബീർ
22. ഡിറ്റക്ടീവ് വിക്രം
23. മക്കു
24. സൂത്രനും, ഷേരുവും
സൂത്രൻ, ഷേരു, അജഗജൻ, കടിയൻ, കരിനാക്കൻ, കരിഞ്ഞുണ്ണി, മൂങ്ങ വൈദ്യർ,..
25. നസറുദ്ധീൻ ഹോജ
26. ബീർബൽ
അക്ബർ ചക്രവർത്തി, ബീർബൽ..
27. പപ്പൂസ്
28. ജമ്പനും തുമ്പനും
ജമ്പൻ, തുമ്പൻ, ഇൻസ്‌പെക്ടർ ചെന്നിനായകം...
29. മാജിക് മാലു
മാലു, മീനു, ഗോപു,..
30. മീശമാർജ്ജാരൻ
31. ഇ-മാൻ
32. സൂപ്പർമാൻ
33. സൈലന്റ് വാലൻ
34. കുഞ്ചൂസ്
35. ബോബനും മോളിയും
ബോബൻ, മോളി, വക്കീൽ, മേരിക്കുട്ടി, ഇട്ടുണ്ണൻ ചേട്ടൻ, ചേടത്തി, അപ്പിഹിപ്പി, ഉപ്പായ് മാപ്ല, ആശാൻ, മൊട്ട, ഉണ്ണിക്കുട്ടൻ, പട്ടി,.....
36. വിക്രമാദിത്യനും വേതാളവും
37. ഉണ്ണിക്കുട്ടൻ
38. ചലോ ചപ്പൽസ്
39. വിന്നിയും കൂട്ടുകാരും
40. ഡൊണാൾഡ് ഡക്ക്
41. ടിന്റു മോൻ
42. ഭാസി - ബഹദൂർ
43. ബാബു സാലി
44. രാമു ശ്യാമു
45. കാട്ടിലെ കിട്ടൻ
46. പക്രു
47. മൗഗ്ലി - ജംഗിൾ ബുക്ക്
മൗഗ്ലി, ബഗീര, ബാലു, ഷേർ ഖാൻ, കാ, അകേല, രക്ഷ, ചിൽ,...
ഓർമ്മയിൽ നിൽക്കുന്ന ചിലർ
അനന്തപൈ, സിപ്പി പള്ളിപ്പുറം , മാലി, കുഞ്ഞുണ്ണി മാഷ്, പി. നരേന്ദ്രനാഥ്, ശൂരനാട് രവി , കഥ : മോഹൻ, ചിത്രീകരണം : മോഹൻദാസ് , ആർട്ടിസ്റ്റ് ചന്ദ്രൻ ചൂലിശ്ശേരി , വേണു, ആർട്ടിസ്റ്റ് ബേബി, കരുവാറ്റ ചന്ദ്രൻ, ഷാബി കരുവാറ്റ, സോമരാജ്,......
പ്രധാന ആകർഷണങ്ങൾ
ഒട്ടിപ്പോ നെയിംസ്ലിപ്പുകൾ, മാവേലി, ക്രിസ്‌മസ് അപ്പൂപ്പൻ, മായാവി, കപീഷ് മുഖംമൂടികൾ, സമ്മാനപ്പുസ്തകങ്ങൾ, 3ഡി സ്റ്റിക്കറുകൾ, പസിലുകൾ, മാജിക് കാർഡുകൾ,...
48. മയിൽപ്പീലി
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരർ
[തിരുത്തുക]{{columns-list|colwidth=15em|
- കാരൂർ
- അമ്പാടി ഇക്കാവമ്മ
- ലളിതാംബിക അന്തർജ്ജനം
- നന്തനാർ
- മാലി
- കുഞ്ഞുണ്ണിമാഷ്
- പി. നരേന്ദ്രനാഥ്
- സി.ജി. ശാന്തകുമാർ
- സുമംഗല
- പ്രൊഫ.എസ്. ശിവദാസ്
- സിപ്പി പള്ളിപ്പുറം
- ശൂരനാട് രവി
- പള്ളിയറ ശ്രീധരൻ
- എൽ.ഐ.ജസ്റ്റിൻ രാജ്
- കെ.ജി.രഘുനാഥ്
- തുളസി കോട്ടുക്കൽ
- ശ്രീപാദം ഈശ്വരൻ നമ്പൂതിരി
- ഷേബാലി
- പി.കെ.ഗോപി
- എൻ.എം.മോഹൻ
- മങ്കൊമ്പ് ജേക്കബ്
- കെ.വി.രാമനാഥൻ
- മടവൂർ രാധാകൃഷ്ണൻ
- ദേവപ്രകാശ്
- സുഭാഷ് ചന്ദ്രൻ
- സലാം തിരുമല
- എം.കെ.മനോഹരൻ
- കെ.ബി. ശ്രീദേവി
- കെ. തായാട്ട്
- കെ. ശ്രീകുമാർ
- ചേപ്പാട് ഭാസ്കരൻ നായർ
- ആർ. ഗോപാലകൃഷ്ണൻ
- ആർ. ശ്രീലേഖ
- ഇ.വി. കൃഷ്ണപിള്ള
- അശോക് ഡിക്രൂസ്
- പോത്തേര ബാലകൃഷ്ണൻ
- പ്രിയ എ എസ്
- ഡോ.എൻ.പി.ഹാഫിസ് മുഹമ്മദ്
- എടപ്പാൾ സി. സുബ്രഹ്മണ്യൻ
- ഗിഫു മേലാറ്റൂർ
- ഹരീഷ് ആർ. നമ്പൂതിരിപ്പാട്
- കെ. കെ. പല്ലശ്ശന
- ഡോ.ജേക്കബ് സാംസൺ
- ജെ.ജി.ലോറൻസ്
- വെള്ളനാട് ഡെന്നിസൻ
- കുമാരപുരം ദേവദാസ്
- മഹമൂദ് മാട്ടൂൽ
- നൈന മണ്ണഞ്ചേരി
ഇതും കാണുക
[തിരുത്തുക]ബാലസാഹിത്യ കൃതികളും എഴുത്തുകാരും
- അണക്കാരൻ -കാരൂർ നീലകണ്ഠപിള്ള
- കിലുകിലുക്കാംപെട്ടി - കുഞ്ഞുണ്ണിമാഷ്
- മിഠായിപ്പൊതി - സുമംഗല
- അമ്മയുടെ ഉമ്മ - പി. നരേന്ദ്രനാഥ്
- ഏഴ് സൂര്യന്മാർ - സി. ജി. ശാന്തകുമാർ
- എന്റെ പുന്നാരരസതന്ത്രം -എസ്. ശിവദാസ്
- സംസാരിക്കുന്ന ഗുഹ -സിപ്പി പള്ളിപ്പുറം
- പതിനെട്ടു സിദ്ധൻമാർ -ശൂരനാട് രവി
- കണക്കിലേക്കൊരു വിനോദയാത്ര -
പള്ളിയറ ശ്രീധരൻ
- കാമധേനു - കെ. ജി. രഘുനാഥ്
- 101ശാസ്ത്രപരീക്ഷണങ്ങൾ- സലാംതിരുമല
- സ്വർണ്ണക്കീരി - തുളസി കോട്ടുക്കൽ
- ബ്ലാക്ക് ബ്യൂട്ടി - വേണു വാരിയത്
- മാന്ത്രികപൂച്ച - കെ. വി. രാമനാഥൻ
- ഭൂമിയിലെ മാലാഖ - സുഭാഷ് ചന്ദ്രൻ
- കുചേലൻ - കെ. ശ്രീകുമാർ
- സ്നേഹതീരങ്ങളിൽ-നൈന മണ്ണഞ്ചേരി
- മന്ത്രവാദിയുടെ കുതിര--നൈന മണ്ണഞ്ചേരി
- നക്ഷത്രങ്ങളുടെ കൂട്ടുകാരി--നൈന മണ്ണഞ്ചേരി
- മിന്നുവിന്റെ പൂച്ചക്കുട്ടി--നൈന മണ്ണഞ്ചേരി
- അച്ഛൻ മകൾക്കെഴുതിയ യാത്രാവിവരണങ്ങൾ--നൈന മണ്ണഞ്ചേരി