ബാസ്ക് കൺട്രി
ദൃശ്യരൂപം
Basque Country Euskal Herria | |
---|---|
ബാസ്ക് കണ്ട്രിയുടെ സ്ഥാനം | |
The seven provinces of the Basque Country, as claimed by certain Basque sectors, span France (light yellow) and Spain (rest of the map). The enclaves of Valle de Villaverde and Treviño are pictured in red and blue, respectively. Names on this map are in Basque. | |
വലിയ നഗരം | Bilbao |
ഔദ്യോഗിക ഭാഷകൾ | ബാസ്ക്, സ്പാനിഷ്, ഫ്രഞ്ച് |
• ആകെ വിസ്തീർണ്ണം | 20,947 കി.m2 (8,088 ച മൈ) |
• ജനസാന്ദ്രത | 148.6/കിമീ2 (384.9/ച മൈ) |
ഇന്നത്തെ സ്പെയിനിന്റെ വടക്കേ അറ്റത്ത് ഫ്രാൻസുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് ബിസ്കായ് ഉൾക്കടലിന്റെ തീരത്ത് ഉള്ള സ്വന്തമായി ഭാഷയും സംസ്കാരവുമുള്ള ബാസ്ക് ജനത അധിവസിക്കുന്ന പ്രദേശമാണ് ബാസ്ക് കണ്ട്രി (Euskal Herria) എന്നറിയപ്പെടുന്നത്. കൂടുതലും സ്പെയിനിന്റെയും, ചില പ്രദേശങ്ങൾ ഫ്രാൻസിന്റെയും കയ്യിലാണ്. സ്വാതന്ത്രപ്പോരാട്ടത്തിന്റെ നീണ്ട ചരിത്രമുള്ള ബാസ്കിലെ ഗർണിക്ക പട്ടണത്തിലെ കൂട്ടക്കൊലയാണ് പാബ്ലോ പിക്കാസോയുടെ ഗർണിക്ക എന്ന പ്രശസ്ത ചിത്രത്തിന് വിഷയമായത്.