ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ, തലശേരി
ദൃശ്യരൂപം
Basel Evangelical Mission Parsi High School, Thalassery | |
---|---|
വിലാസം | |
നിർദ്ദേശാങ്കം | 11°44′58″N 75°29′17″E / 11.7494°N 75.4881°E |
വിവരങ്ങൾ | |
Type | Aided High School |
ആരംഭം | 1 March 1856 |
കായികം | Cricket |
Affiliation | State Council Educational Research and Training (SCERT), Kerala |
ജർമ്മൻ ബാസൽ മിഷൻ 1856 ൽ തലശ്ശേരിയിൽ ബാസൽ മിഷൻ ജർമ്മൻ സ്കൂളായി ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ (BEMP School) സ്ഥാപിച്ചു. ഒരു പാർസി ജീവകാരുണ്യ പ്രവർത്തകനായ കൈക്കോസ് റുദെരാഷ സ്കൂളിന് ധനസഹായം നൽകിയതിനെത്തുടർന്ന് അതിന്റെ പേര് പിന്നീട് ബാസൽ മിഷൻ ജർമ്മൻ പാർസി സ്കൂൾ എന്ന് മാറ്റി. രണ്ടാം ലോകമഹായുദ്ധസമയത്ത്, രാഷ്ട്രീയ കാരണങ്ങളാൽ, സ്കൂളിന്റെ പേരിലുള്ള "ജർമ്മൻ" എന്ന പേര് "ഇവാഞ്ചലിക്കൽ" എന്ന് മാറ്റി.
ശ്രദ്ധേയമായ പൂർവ്വ വിദ്യാർത്ഥികൾ
[തിരുത്തുക]- ഡോ. അയ്യത്താൻ ഗോപാലൻ
- എ കെ ഗോപാലൻ
- കെ. കേളപ്പൻ
- നെട്ടൂർ പി. ദാമോദരൻ
- കെ. ആനന്ദ നമ്പ്യാർ
- വിട്ടൽദാസ് ലീലാധർ
- സി എച്ച് കണാരൻ
- ഇ. അഹമ്മദ്
- എ എൻ ഷംസീർ
- ഒയ്യാരത്തു ചന്തു മേനോൻ
ഇതും കാണുക
[തിരുത്തുക]- തലശ്ശേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ