Jump to content

ബാർട്ടൺ ഹിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം നഗരത്തിലെ ഒരു സ്ഥലം.ഗവൺമെന്റ് സെക്രട്ടറിയേറ്റിന്റെ ശിൽപ്പിയായ ബാർട്ടൺ സായ്പ് താമസിച്ചിരുന്ന ബംഗ്ലാവ് ഇവിടെ ആയിരുന്നു.ഇപ്പോൾ സർക്കാർ ഏൻജിനീറിംഗ് കോളേജും,സർക്കാർ നിയമ കോളേജും സ്ഥിതി ചെയ്യുന്നതു ഇവിടെ ആണു.[1][2]

അവലംബം

[തിരുത്തുക]
  1. "കുന്നോളം പെരുമയിൽ ബാർട്ടൺ ഹിൽ". Archived from the original on 2018-04-02.
  2. "ചരിത്രവഴികളിൽ നല്ല നടപ്പ്".
"https://ml.wikipedia.org/w/index.php?title=ബാർട്ടൺ_ഹിൽ&oldid=3806544" എന്ന താളിൽനിന്ന് ശേഖരിച്ചത്