ബാൽ പാലുസ്ലെ
ദൃശ്യരൂപം
പ്രമുഖ മറാത്തി സംഗീതസംവിധായകനായിരുന്നു ബാൽ പാലുസ്ലെ (മരണം :31 ജൂലൈ 2012). പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയിലായിരുന്നു അന്ത്യം. നൂറ്റമ്പതോളം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.[1]