ബിക്കൌറി ദേശീയോദ്യാനം
ദൃശ്യരൂപം
Bicauri/Huila National Park | |
---|---|
Bicuar National Park | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | |
Nearest city | Lubango |
Coordinates | 15°17′23″S 14°48′26″E / 15.28977489°S 14.80722216°E |
Area | 7900 km² |
Established | 1964 |
ബിക്കൌറി ദേശീയോദ്യാനം (Portuguese: Parque Nacional do Bicuar) അങ്കോളയിലെ ഒരു ദേശീയോദ്യാനമാണ്. ബിക്വാർ ദേശീയോദ്യാനം, ബിക്വാർ/ഹ്യൂള ദേശീയോദ്യാനം എന്നും അറിയപ്പെടുന്നു) ഈ ദേശീയോദ്യാനം അങ്കോളയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഹ്യൂള പീഠഭൂമിയിൽ ലുബാൻഗോയ്ക്ക് 120 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Topographic Map, Bicuari Region, Army Map Service, US Army, Washington DC, 1966
- Map of Angola www.triploc.com (Bicuari Park in lower left section)