Jump to content

ബിബിസി വൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
BBC One
ആരംഭം 2 നവംബർ 1936; 88 വർഷങ്ങൾക്ക് മുമ്പ് (1936-11-02)[1]
ഉടമ BBC
ചിത്ര ഫോർമാറ്റ് 16:9 576i (SDTV)
1080i (HDTV)
Audience share 21.95% (ജനുവരി 2018 (2018-01), BARB)
രാജ്യം United Kingdom
പ്രക്ഷേപണമേഖല United Kingdom and Crown Dependencies
മുൻപ് അറിയപ്പെട്ടിരുന്നത് BBC Television Service
(2 November 1936 – 8 October 1960)
BBC TV
(8 October 1960 – 20 April 1964)
BBC1
(20 April 1964 – 4 October 1997)
Sister channel(s) BBC Two
BBC Four
BBC News
BBC Parliament
CBBC
CBeebies
വെബ്സൈറ്റ് BBC One
ലഭ്യത
Terrestrial
Freeview Channel 1
Channel 101 (HD)
Digitenne
(Netherlands)
Channel 19
സാറ്റലൈറ്റ്
Freesat Channel 101
(SD: England; HD: Sco/Wal/NI)
Channel 106
(SD: Sco/Wal/NI; HD: England)
Channels 950–967, 972, 973, 976, 978 (regional variations)
Sky (UK) Channel 101
(SD: England; HD: Sco/Wal/NI)
Channel 115
(HD: England)
Channel 141
(SD: Sco/Wal/NI)
Channels 951–968, 976–979 (regional variations)
Sky (Ireland) Channel 141 (SD/HD)
Channel 215 (SD)
Astra 2E 10773 H 22000 5/6
10788 V 22000 5/6
10803 H 22000 5/6
10818 V 22000 5/6
10847 V 23000 2/3 (HD)
Astra 2F 11024 H 23000 2/3 (HD)
BFBS Channel 1
Channel 11 (Delayed)
കേബിൾ
Virgin Media (UK) Channel 101
Channel 108 (HD)
Channels 851, 861–864 (regional variations)
Virgin Media (Ireland) Channel 108
Channel 139 (HD)
Ziggo (Netherlands) Channel 61 (HD) (England)
Channel 952 (SD) (London)
Numericable (Belgium) Channel 30/79 (London)
Channel 107 (HD England)
Naxoo (Switzerland) Channel 213
UPC Switzerland (Switzerland) Channel 200 (SD) / Channel 201 (HD)
WightFibre Channel 1
Telenet Digital TV (Belgium) Channel 120 (London)
Channel 62 (HD England)
IPTV
Belgacom TV (Belgium) Channel 67 (Brussels)
Channel 23 (Flanders)
Channel 213 (Wallonia)
KPN (Netherlands) Channel 23
Telfort (Netherlands) Channel 23
Bluewin TV (Switzerland)
XS4ALL (Netherlands) Channel 23
Internet television
BBC iPlayer Watch live (UK only)
TVPlayer Watch Live (UK only)
Horizon Go Watch live (Ireland only)
Watch live (Switzerland only)
Ziggo GO ZiggoGO.tv (Netherlands only)

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു ടെലിവിഷൻ ചാനലാണ് ബിബിസി വൺ. യുണൈറ്റഡ് കിങ്ഡം, ഐൽ ഓഫ് മാൻ, ചാനൽ ദ്വീപുകൾ എന്നിവിടങ്ങളിൽ സംപ്രേഷണം ചെയ്യപ്പെടുന്ന ഈ ചാനൽ ബിബിസി യുടെ മുഖ്യ ചാനലാണ്. 1936 നവംബർ 2 ന് ബിബിസി ടെലിവിഷൻ സർവീസ് എന്ന പേരിൽ പുറത്തിറങ്ങിയ ഈ ചാനൽ ലോകത്തിലെ ആദ്യ പതിവ് ടെലിവിഷൻ സേവനമായിരുന്നു.[2] 1960 ൽ ബിബിസി ടിവി എന്ന പേരിൽ ഇത് പുനർനാമകരണം ചെയ്യപ്പെട്ടു. 1964 ൽ സഹോദരി ചാനൽ ബിബിസി 2 പ്രവർത്തനം തുടങ്ങുന്നതു വരെ ഈ പേര് ഉപയോഗിച്ചു. അന്ന് ബിബിസി 1 എന്ന് വീണ്ടും പുനർനാമകരണം ചെയ്യപ്പെട്ട ചാനൽ 1997 ൽ നിലവിലുള്ള ബിബിസി വൺ എന്ന അക്ഷരവിന്യാസം സ്വീകരിച്ചു.

2012-13 ലെ ചാനലിന്റെ വാർഷിക ബജറ്റ് 1.14 കോടി ബ്രിട്ടീഷ് പൗണ്ട് ആയിരുന്നു.[3] ബിബിസിയുടെ മറ്റ് പ്രാദേശിക ടെലിവിഷൻ ചാനലുകൾ പോലെ ടെലിവിഷൻ ലൈസൻസ് ഫീസ് വഴിയാണ് ഈ ചാനൽ ചെലവുകൾ കണ്ടെത്തുന്നത്. അതിനാൽ കച്ചവട പരസ്യങ്ങളില്ലാതെ, തടസ്സരഹിതമായി പരിപാടികൾ അവതരിപ്പിക്കുന്നു. പരമ്പരാഗത എതിരാളിയായ ഐടിവിയേക്കാൾ മുന്നിലായ ഈ ചാനൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ടെലിവിഷൻ ചാനൽ ആണ്. 

ബിബിസി വൺ വർഷം തോറും 1,880 മണിക്കൂർ ദൈർഘ്യം വരുന്ന വസ്തുതാപരവും പഠന സംബന്ധിച്ച തുമായ പരിപാടികൾ അവതരിപ്പിക്കുന്നു. പ്ലാനറ്റ് എർത്ത്, ദ ബ്ലൂ പ്ലാനറ്റ്, ലൈഫ്, നേച്ചർസ് ഗ്രേറ്റസ്റ്റ് ഇവൻറസ്, പ്ലാനറ്റ് എർത്ത് II, ബ്ലൂ പ്ലാനറ്റ് II തുടങ്ങിയ പ്രശസ്ത പ്രകൃതിശാസ്ത്ര ഡോക്യുമെൻറുകളും ഇതിൽ ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Hiatus: 1939–1946
  2. It used the Marconi-EMI 405-line all-electronic television service and, for the first three months, the Baird 240-line intermediate film system. Germany introduced television with a medium level of image resolution (180 lines) in 1935, initially based on intermediate film, but fully electronic by 1936.
  3. "BBC One Service Licence" (PDF). BBC Trust. November 2012. Retrieved 17 May 2013.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബിബിസി_വൺ&oldid=3683054" എന്ന താളിൽനിന്ന് ശേഖരിച്ചത്