ബിമല പോഡർ
ദൃശ്യരൂപം
ബിമല പോഡർ | |
---|---|
ജനനം | വാരണാസി, ഉത്തർ പ്രദേശ്, ഇൻഡ്യ |
തൊഴിൽ | സാമൂഹ്യ പ്രവർത്തക |
അറിയപ്പെടുന്നത് | Philanthropy |
ജീവിതപങ്കാളി | Bimal Kumar Poddar |
അവാർഡുകൾ | Padma Shri |
ഇന്ത്യയിലെ ഒരു പ്രമുഖ വനിതാ സാമൂഹ്യപ്രവർത്തകയും സാംസ്കാരിക പ്രവർത്തകയുമാണ് ബിമല പോഡർ. വാരണാസി ആസ്ഥാനമായി സാംസ്കാരിക പ്രവർത്തനങ്ങളും ഗവേഷണങ്ങൾക്കും നേതൃത്വം നൽകുന്ന "ജ്ഞാനപ്രവാഹ" എന്ന സംഘടനയുടെ സ്ഥാപക നേതാവാണ്.[1]
ജീവിത രേഖ
[തിരുത്തുക]ഉത്തർപ്രദേശിലെ വാരണാസിയിലായിരുന്നു ബിമല പോഡരിന്റെ ജനനം.
ലഭിച്ച പുരസ്കാരങ്ങൾ
[തിരുത്തുക]സാമൂഹ്യ മേഖലയിലെ ഇവരുടെ സേവനങ്ങൾക്ക് 2015-ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ http://www.jnanapravaha.org/governing-bodies.php
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-26. Retrieved 2015-01-26.