ബിസ്മാർക്ക്, വടക്കേ ഡെക്കോട്ട
ദൃശ്യരൂപം
Bismarck, North Dakota | |
---|---|
City of Bismarck | |
Location of Bismarck in Burleigh County, North Dakota | |
Country | United States |
State | North Dakota |
County | Burleigh |
Founded | May 14, 1872 |
• Mayor | Mike Seminary |
• City | 31.23 ച മൈ (80.89 ച.കി.മീ.) |
• ഭൂമി | 30.85 ച മൈ (79.90 ച.കി.മീ.) |
• ജലം | 0.38 ച മൈ (0.98 ച.കി.മീ.) |
ഉയരം | 1,686 അടി (514 മീ) |
• City | 61,272 |
• കണക്ക് (2015)[3] | 71,167 |
• റാങ്ക് | US: 490th |
• ജനസാന്ദ്രത | 1,986.1/ച മൈ (766.8/ച.കി.മീ.) |
• നഗരപ്രദേശം | 81,955 (349th) |
• മെട്രോപ്രദേശം | 129,517 (304th) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
ZIP codes | 58501–58507 |
ഏരിയ കോഡ് | 701 |
FIPS code | 38-07200 |
GNIS feature ID | 1035849[4] |
Highways | I-94, I-94 Bus., US 83, ND 95, ND 810, ND 1804 |
വെബ്സൈറ്റ് | www |
ബിസ്മാർക്ക് (/ˈbɪzˌmɑːrk/) യു.എസ്. സംസ്ഥാനമായ വടക്കേ ഡെക്കോട്ടയുടെ തലസ്ഥാനവും ബർലീഗ്ഗ് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. ജനസംഖ്യാടിസ്ഥാനത്തിൽ ഫർഗോ കഴിഞ്ഞാൽ വടക്കൻ ഡെക്കോട്ട സംസ്ഥാനത്തെ രണ്ടാമത്തെ ജനത്തിരക്കുള്ള പട്ടണമാണ് ബിസ്മാർക്ക്. പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് അനുസരിച്ച് 61,272 ആണ്. while its മെട്രോപോളിറ്റൻ മേഖലയിലെ മൊത്തം ജനസംഖ്യയെടുത്താൽ 129,517 ആണ്. ഇത് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു യു.എസ്. പട്ടണമാണ്.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Gazetteer files
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FactFinder
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Population Estimates". United States Census Bureau. Retrieved May 20, 2016.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.