Jump to content

ബുടംബല

Coordinates: 00°12′N 32°06′E / 0.200°N 32.100°E / 0.200; 32.100
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുടംബല
ജില്ല
ഉഗ്ഗാൺറ്റയിൽ ജില്ലയുടെ സ്ഥാനം
ഉഗ്ഗാൺറ്റയിൽ ജില്ലയുടെ സ്ഥാനം
Coordinates: 00°12′N 32°06′E / 0.200°N 32.100°E / 0.200; 32.100
കൗണ്ടിഉഗാണ്ട
മേഖലമദ്ധ്യ മേഖല
തലസ്ഥാനംഗോംബെ
വിസ്തീർണ്ണം
 • ഭൂമി405.6 ച.കി.മീ.(156.6 ച മൈ)
ജനസംഖ്യ
 (2012 ഏകദേശം)
 • ആകെ99,400
 • ജനസാന്ദ്രത245.1/ച.കി.മീ.(635/ച മൈ)
സമയമേഖലUTC+3 (EAT)
വെബ്സൈറ്റ്www.butambala.go.ug

ബുടംബല ജില്ല (Butambala District) ഉഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ്.

സ്ഥാനം[തിരുത്തുക]

ഗൊംബ ജില്ല പടിഞ്ഞാറും മിട്യാന ജില്ല വടക്കുപടിഞ്ഞാറും മ്പിഗി ജില്ല കിഴക്കും തെക്കും കലുങു ജില്ല തെക്കുപടിഞ്ഞാറുമായി ഈ ജില്ലയുടെ അതിരു പങ്കിടുന്നു. ഗൊംബെയിലെ ജില്ല ആസ്ഥാനം, ആ ഉപമേഖലയിലെ വലിയ നഗരമായ മ്പിഗി പട്ടണത്തിന്റെ ഏകദേശം 31 കി.മീ. പടിഞ്ഞാറാണ്.[1] This is approximately 68 kilometres (42 mi), by road, south-west of Kampala, Uganda's capital and largest city.[2]

കുറിപ്പുകൾ[തിരുത്തുക]

  1. "Map Showing Mpigi And Gombe With Distance Marker". Globefeed.com. Retrieved 14 May 2014.
  2. "കമ്പലയ്ക്കും ഗൊംബെക്കും ഇടക്കുള്ള ദൂരം ഭൂപടത്തിൽ". Globefeed.com. Retrieved 14 May 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബുടംബല&oldid=3101830" എന്ന താളിൽനിന്ന് ശേഖരിച്ചത്