Jump to content

ബുഡുഡ ജില്ല

Coordinates: 01°01′N 34°20′E / 1.017°N 34.333°E / 1.017; 34.333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുഡുഡ ജില്ല
ഉഗ്ഗാണ്ടയിൽ ജില്ലയുടെ സ്ഥാനം
ഉഗ്ഗാണ്ടയിൽ ജില്ലയുടെ സ്ഥാനം
Coordinates: 01°01′N 34°20′E / 1.017°N 34.333°E / 1.017; 34.333
രാജ്യം ഉഗാണ്ട
മേഖലകൾകിഴക്കൻ മേഖല, ഉഗാണ്ട
തലസ്ഥാനംബുഡുഡ
വിസ്തീർണ്ണം
 • ഭൂമി250.8 ച.കി.മീ.(96.8 ച മൈ)
ഉയരം
1,800 മീ(5,900 അടി)
ജനസംഖ്യ
 (2014 ലെ കണക്കെടുപ്പ്)
 • ആകെ2,10,173
 • ജനസാന്ദ്രത838/ച.കി.മീ.(2,170/ച മൈ)
സമയമേഖലUTC+3 ((EAT))
വെബ്സൈറ്റ്www.bududa.go.ug

ഉഗാണ്ടയുടെ കിഴക്കൻ മേഖലയിലെ ഒരു ജില്ലയാണ്, ബുഡുഡ ജില്ല (Bududa District). ബുഡുഡപട്ടണം, ജില്ല ആസ്ഥാനമാണ്.

സ്ഥാനം

[തിരുത്തുക]

സിറൊങ്കൊ ജില്ല വടക്കും കെനിയ കിഴക്കും മനഫ്വ ജില്ല തെക്കും മ്ബലെ ജില്ല അതിരുകൾ തീർക്കുന്നു. ആ ഉപമേഖലയിലെ വലിയ പട്ടണമായ മ്ബലെയുടെ ഏകദേശം36 കി.മീ. തെക്കു കിഴക്കായി ജില്ല ആസ്ഥാനമായ ബുഡഡ നിൽക്കുന്നു.[1]

വിഹഗവീക്ഷണം

[തിരുത്തുക]

ബുഡുഡ ജില്ല 2010ൽ ഉഗാണ്ടൻ പാർലമെന്റിന്റെ നിയമം അനുസരിച്ച് ഉടലെടുത്തതാണ്. [2] 

കുറിപ്പുകൾ

[തിരുത്തുക]
  1. Globefeed.com (7 July 2016). "Distance between Mbale Post Office, Republic Street, Mbale, Eastern Region, Uganda and Bududa Post Office, Bududa, Eastern Region, Uganda". Globefeed.com. Retrieved 7 July 2016.
  2. "Bududa". The Independent. 16 March 2010. Archived from the original on 2016-03-06. Retrieved 5 March 2016.

 

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബുഡുഡ_ജില്ല&oldid=3671570" എന്ന താളിൽനിന്ന് ശേഖരിച്ചത്