Jump to content

ബുദ്ധനെ എറിഞ്ഞ കല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രവിചന്ദ്രൻ.സി എഴുതിയതും ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചതുമായ പുസ്തകമാണ് ബുദ്ധനെ എറിഞ്ഞ കല്ല്. മലയാളത്തിലെ മികച്ച ഗീത വിമർശന ഗ്രന്ഥം, ഭഗവദ്ഗീത ബുദ്ധന് നേരെ വലിച്ചെറിഞ്ഞ ഒരു കല്ലാണ് എന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.

കൃഷ്ണന്റെ സ്ഥാനത്ത് ബുദ്ധനായിരുന്നു അർജ്ജുനന്റെ സാരഥിയെങ്കിൽ ഒരുപക്ഷേ, കുരുക്ഷേത്രയുദ്ധം തന്നെ റദ്ദാക്കപ്പെടുമായിരുന്നു. ഗീതയെക്കുറിച്ച് ബുദ്ധനും ബുദ്ധനെക്കുറിച്ച് ഗീതയും നിശ്ശബ്ദമെങ്കിലും ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമാണെന്ന് രവിചന്ദ്രൻ സമർത്ഥിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "ബുദ്ധനെ എറിഞ്ഞ കല്ല്‌". buybooks.mathrubhumi.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-08-26.
"https://ml.wikipedia.org/w/index.php?title=ബുദ്ധനെ_എറിഞ്ഞ_കല്ല്&oldid=3484024" എന്ന താളിൽനിന്ന് ശേഖരിച്ചത്