ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ട്
ദൃശ്യരൂപം
28°21′2″N 77°32′6″E / 28.35056°N 77.53500°E
India's Racing Arena | |
---|---|
Location | Greater Noida, Uttar Pradesh, Delhi NCR, India |
Time zone | GMT +5:30 (Indian Standard Time) |
Coordinates | 28°21′2″N 77°32′6″E / 28.35056°N 77.53500°E{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല |
Capacity | 120,000 |
FIA Grade | 1 |
Owner | Jaypee Group |
Operator | Jaypee Sports International Limited |
Opened | October 2011 |
Construction cost | ₹20 ബില്യൺ (US$230 million)[1] |
Architect | Hermann Tilke |
Major events | FIA Formula One Indian Grand Prix (2011-2013) T1 Prima Truck Racing Championship by Tata Motors JK Tyre FMSCI National Racing Championship by JK Tyre and FMSCI SUPRA SAEINDIA by SAEINDIA |
Grand Prix Circuit | |
Surface | Asphalt concrete with Graywacke aggregate |
Length | 5.125 km (3.185 mi) |
Turns | 16 |
Lap record | 1:27.249 ( Sebastian Vettel, Red Bull Racing, 2011, Formula One) |
ഇന്ത്യയിലെ ആദ്യത്തെ ഫോർമുല ഒന്ന് കാറോട്ട മത്സര വേദിയാണ് ഗ്രേറ്റർ നോയ്ഡയിൽ സ്ഥിതി ചെയ്യുന്ന ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ട്[2]. ഒക്ടോബർ മുപ്പതിന് ആരഭിക്കുന്ന ഇന്ത്യൻ ഗ്രാൻഡ് പിക്സ് ഇവിടെയാണ് നടക്കുന്നത്.ഒക്ടോബർ 18 ന് ട്രാക്ക് ഔദ്യോഗികമായി തുറന്നു കൊടുത്തു.
അവലംബം
[തിരുത്തുക]- ↑ "Why India's Formula 1 Grand Prix is under threat". BBC News. 24 October 2013.
- ↑ "ആദ്യദിനം മാസ; പോൾ പിടിക്കാൻ പോര് ഇന്ന്". Archived from the original on 2011-10-28. Retrieved 2011-10-29.