ബുറെവി ചുഴലിക്കാറ്റ്
| |||
---|---|---|---|
As of: | 15:00 UTC, 20:30 IST 2 December | ||
Location: | 8°48′N 81°48′E / 8.8°N 81.8°E Around 70 കിലോമീറ്റർ (43 മൈൽ) , ENE of Trincomalee, 290 കിലോമീറ്റർ (180 മൈൽ) ESE of Pamban, 480 കിലോമീറ്റർ (300 മൈൽ) ENE of Kanyakumari | ||
Sustained winds: | 45 knot (85 km/h; 50 mph) (3-min mean) 40 knot (75 km/h; 45 mph) (1-min mean) gusting to 50 knot (95 km/h; 60 mph) | ||
Pressure: | 996 hPa (29.41 inHg) | ||
Movement: | WNW | ||
തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും ഇപ്പോൾ വ്യാപകമായി വീശിക്കൊണ്ടിരിക്കുന്ന കൊടുങ്കാറ്റാണ് ബുറെവി ചുഴലിക്കാറ്റ്. നവംബർ 28 ന് രൂപംകൊണ്ട ഒരു ന്യൂനമർദ്ദത്തെ തുടർന്നാണ് ബ്യൂറേവി ഉത്ഭവിച്ചത്. നവംബർ 30 ന് ഇത് കൂടുതൽ ശക്തമായി.
കാലാവസ്ഥാ ചരിത്രം
[തിരുത്തുക]നവംബർ 28 ന് ആഷെ തീരത്താണ് ആദ്യമായി ന്യൂന മർദ്ദം രൂപപ്പെട്ടത്. നവംബർ 30 ന് ഇത് ക്രമേണ വർദ്ധിച്ചു.[1] അന്നുതന്നെ ജെടിഡബ്ല്യുസി ഒരു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രൂപീകരണ അലേർട്ട് നൽകി. [2] ഡിസംബർ 1 ന് 3:00 UTC ന്, ഒരു ഈ കാറ്റ് കൊടുങ്കാറ്റായി രൂപപ്പെട്ടു. [3] ബ്യൂറേവി എന്ന് പേര് ഈ കാറ്റിന് നിർദേശിച്ചത് [4] [5] മാലിദ്വീപാണ് . [6]
തയ്യാറെടുപ്പുകൾ
[തിരുത്തുക]ചുഴലിക്കാറ്റിനെ തുടർന്ന് ദക്ഷിണ തമിഴ്‌നാട്, ദക്ഷിണ കേരളം, ശ്രീലങ്ക എന്നിവിടങ്ങളിൽ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . [7]
ഇന്ത്യ
[തിരുത്തുക]ഡിസംബർ രണ്ടിന് ഐഎംഡി തെക്കൻ തമിഴ്‌നാട്ടിനും തെക്കൻ കേരളത്തിനും ഓറഞ്ച് സന്ദേശം നൽകി. [8]
തമിഴ്‌നാട്
[തിരുത്തുക]63 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. [9] ജലസേചന ടാങ്കുകളിലെ വിടവ് തടയാൻ 30,000 സാൻഡ്ബാഗുകൾ തൂത്തുക്കുടി ജില്ലയിൽ സ്ഥാപിച്ചിട്ടുണ്ട്.
കേരളം
[തിരുത്തുക]തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എന്നീ ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട . കോട്ടയം, ഇടുക്കി, എറണാകുളം എന്നിവയ്ക്ക് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു [10]
ആഘാതം
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]- 2020 ൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ
- 2020 ഉത്തരേന്ത്യൻ മഹാസമുദ്ര ചുഴലിക്കാറ്റ് സീസൺ
- 2000 ശ്രീലങ്ക ചുഴലിക്കാറ്റ്
- ഓക്കി ചുഴലിക്കാറ്റ്
- ഗജ ചുഴലിക്കാറ്റ്
പരാമർശങ്ങൾ
[തിരുത്തുക]- ↑ "BULLETIN NO. : 01(BOB/05/2020)" (PDF). rsmcnewdelhi.imd.gov.in. November 30, 2020.
- ↑ "Tropical Cyclone Formation Alert". Joint Typhoon Warning Center. Retrieved November 30, 2020.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Bulletin No. : 6 (BOB/05/2020)". India Meteorological Department. December 1, 2020. Retrieved December 1, 2020.
- ↑ "Tropical Cyclone Five (05B)". Archived from the original on 2020-12-01. Retrieved December 1, 2020.
- ↑ "Cyclone Burevi". Retrieved December 1, 2020.
- ↑ "Cyclone Burevi to hit near Kanyakumari on December 4: IMD". The Indian Express (in ഇംഗ്ലീഷ്). 2020-12-01. Retrieved 2020-12-01.
- ↑ "South Tamil Nadu, Kerala coasts on pre-cyclone watch". thehindu.com. The Hindu. November 30, 2020. Retrieved November 30, 2020.
- ↑ Vinson Kurian (December 2, 2020). "Weather: From Sri Lanka, cyclone 'Burevi' to head for South TN coast". thehindubusinessline.com. The Hindu Business Line. Retrieved December 2, 2020.
- ↑ "63 relief centres set up in Thoothukudi". thehindu.com. The Hindu. December 1, 2020. Retrieved December 1, 2020.
- ↑ Team Latestly (November 30, 2020). "Cyclone Burevi: Kerala Braces For Heavy Rains, Red Alert Issued in Four Districts Including Thiruvananthapuram, Orange Alert in Kottayam, Ernakulam". in.news.yahoo.com. Yahoo! News. Retrieved November 30, 2020.