Jump to content

ബുള്ളിറ്റ ഗുഹ

Coordinates: 16°03′48″S 130°23′00″E / 16.06333°S 130.38333°E / -16.06333; 130.38333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുള്ളിറ്റ ഗുഹ
Locationനോർത്തേൺ ടെറിട്ടറി, ഓസ്ട്രേലിയ
Coordinates16°03′48″S 130°23′00″E / 16.06333°S 130.38333°E / -16.06333; 130.38333
Length120 കിലോമീറ്റർ (75 മൈ) — 123 കിലോമീറ്റർ (76 മൈ)
GeologyKarst

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഗ്രിഗറി ദേശീയോദ്യനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗുഹയാണ് ബുള്ളിറ്റ കേവ് അഥവാ ബർകസ് ബാക്ക്യാർഡ് കേവ്. ഇത് ഓസ്‌ട്രേലിയയിലെയും ലോകത്തിലെ തന്നെയും ഏറ്റവും ദൈർഘ്യമേറിയ ഗുഹകളിലൊന്നാണ്.

സ്ഥാനവും ഘടനയും

[തിരുത്തുക]

ഗ്രിഗറി ദേശീയോദ്യാനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു ഗുഹാ ശൃംഖലയുടെ ഭാഗമാണ് ബുള്ളിറ്റ കേവ്. 38.5 കിലോമീറ്റർ അകലെയുള്ള ഡിംഗോ കേവ് സിസ്റ്റവും 46.5 കിലോമീറ്റർ അകലെയുള്ള പ്രോമിത്തിസ് കേവ് സിസ്റ്റവും ഇതിനടുത്തുള്ള പ്രധാന ഗുഹകളിൽ ഉൾപ്പെടുന്നു.ബുള്ളിറ്റ ഗുഹയ്ക്കടുത്തായി ഒന്നിലധികം ചെറിയ ഗുഹകൾ സ്ഥിതിചെയ്യുന്നു.[1] 30 കിലോമീറ്റർ നീളമുള്ള ചുണ്ണാമ്പുകല്ല് നടപ്പാതയുടെ അടിയിൽ സ്ഥിതിചെയ്യുന്ന ഗുഹയ്ക്ക് ഒന്നിലധികം പ്രവേശന കവാടങ്ങളുണ്ട്.[2][3] ഗുഹയുടെ ഉപരിതലത്തിലേയ്ക്ക് തുറക്കുന്ന ധാരാളം ദ്വാരങ്ങളുണ്ട്. പകൽ സമയത്ത് ഗുഹയിലേയ്ക്ക് ഇതിലൂടെ വെളിച്ചം ലഭിക്കുന്നു. കൂടാതെ ചില ഭാഗങ്ങൾ പൂർണ്ണമായും തുറന്നുകിടക്കുന്നു. അതുപോലെ തന്നെ തുരങ്കങ്ങൾക്കുള്ളിലെ വിള്ളലുകളിലൂടെയും ഇവിടേയ്ക്ക് വെളിച്ചം ലഭിക്കുന്നു.[4]

അവലംബം

[തിരുത്തുക]
  1. ഗ്രയിംസ്, കെ. ജി.; മാർട്ടിനി, ജെ. ഇ. (2016). "Bullita cave system, Judbarra / Gregory Karst, tropical Australia" (PDF). Boletín Geológico y Minero: 21–44. Archived from the original (PDF) on 2021-03-04. Retrieved 2018 ഡിസംബർ 7. {{cite journal}}: Check date values in: |accessdate= (help)
  2. എല്ലെറി, ഡേവിഡ് (2013 ജനുവരി 26). "John's journeys are all about his passion". The Canberra Times. Fairfax Media. Retrieved 5 December 2018. {{cite news}}: Check date values in: |date= (help)
  3. ഹാമിൽട്ടൺ-സ്മിത്ത്, എലറി; ഫിൻലേസൺ, ബ്രയൻ (2003). Beneath the Surface: A Natural History of Australian Caves (illustrated ed.). UNSW Press. p. 22. ISBN 0868405957. Retrieved 2018 ഡിസംബർ 5. {{cite book}}: Check date values in: |accessdate= (help)
  4. ഗൺ, ജോൺ (2004 ഓഗസ്റ്റ് 2). Encyclopedia of Caves and Karst Science. Routledge. pp. 256, 1122. ISBN 1135455082. Retrieved 2018 ഡിസംബർ 5. {{cite book}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ബുള്ളിറ്റ_ഗുഹ&oldid=4115822" എന്ന താളിൽനിന്ന് ശേഖരിച്ചത്