Jump to content

ബുവുമ ജില്ല

Coordinates: 00°14′N 33°16′E / 0.233°N 33.267°E / 0.233; 33.267
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുവുമ ജില്ല

ബുവുമ
ജില്ല
ഉഗ്ഗാണ്ടയിലെ ജില്ലയുടെ സ്ഥാനം
ഉഗ്ഗാണ്ടയിലെ ജില്ലയുടെ സ്ഥാനം
Coordinates: 00°14′N 33°16′E / 0.233°N 33.267°E / 0.233; 33.267
രാജ്യം Uganda
മേഖലമദ്ധ്യ മേഖല
തലസ്ഥാനംKitamilo[1]
വിസ്തീർണ്ണം
 • ഭൂമി218.3 ച.കി.മീ.(84.3 ച മൈ)
ഉയരം
1,340 മീ(4,400 അടി)
ജനസംഖ്യ
 (2012 ഏകദേശം)
 • ആകെ55,300
 • ജനസാന്ദ്രത253.3/ച.കി.മീ.(656/ച മൈ)
സമയമേഖലUTC+3 (EA)
വെബ്സൈറ്റ്www.buvuma.go.ug

ഉഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ്, ബുവുമ ജില്ല (Buvuma District).

സ്ഥാനം

[തിരുത്തുക]

ബുവുമ ജില്ലയുടെ വടക്ക് ജിൻജ ജില്ലയും കിഴക്ക് മയുഗെ ജില്ലയും തെക്ക് ടാൻസാനിയയും പടിഞ്ഞാറ് കിടമിലൊ ജില്ലയും അതിരാവുന്നു. കിടമിലൊ, ജില്ല ആസ്ഥാനമാണ്. ഈ സ്ഥലം ഏറ്റവും അടുത്ത വലിയ നഗര പ്രദേശമായ ജിൻജയിൽ നിന്ന് 30 കി.മീ. തെക്കാണ്.[2]

വിഹഗവീക്ഷണം

[തിരുത്തുക]

വിക്ടോറിയ തടാകത്തിന്റെ വടക്കുഭാഗത്തായി ചിതറിക്കിടക്കുന്ന 52 ദ്വീപുകൾ കൂടിയതാണ് ഈ ജില്ല. 2010 ജൂലൈ 1ന് പാർലമെന്റ്  ഉണ്ടാക്കിയ നിയമപ്രകാരം ഉണ്ടായ ജില്ലയ്ക്ക് ഏറ്റവും വലിയ ദ്വീപിന്റെ പെറായ ബുവുമൊ എന്നു കൊടുക്കുകയായിരുന്നു. അതുവരെ മുകുണൊ ജില്ലയുടെ ഭാഗമായിരുന്നു.[3] ഭരണപരമായി 9 ഭരണഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 

കുറിപ്പുകൾ

[തിരുത്തുക]
  1. Headquarters of Buvuma District Located At Kitamilo Archived November 26, 2014, at the Wayback Machine.
  2. "Approximate Travel Distance Between Jinja And Buvuma With Map". Globefeed.com. Retrieved 14 May 2014.
  3. "Buvuma District: History". Uganda Communications Commission. Archived from the original on 6 March 2016. Retrieved 5 March 2016.
"https://ml.wikipedia.org/w/index.php?title=ബുവുമ_ജില്ല&oldid=3339460" എന്ന താളിൽനിന്ന് ശേഖരിച്ചത്