ബുസൾഫാൻ
ദൃശ്യരൂപം
ക്യാൻസർ രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു മരുന്നാണ് ബുസൾഫാൻ.Myelioid series-ലെ ശ്വേതാണുക്കളിൽ പ്രവർത്തിക്കുന്ന ഈ മരുന്ന്, പ്രധാനമായും രക്താർബുദത്തിന്(CML,Chronic Myeloid leukemia) ഉപയോഗിക്കുന്നു.[1]
ഇത് ആൽകൈലേറ്റിംഗ് മരുന്ന് വിഭാഗത്തിൽ പെടുന്നു.
IUPAC നാമം 1,4-Butanediol dimethanesulfonate.
പ്രധാനദൂഷ്യവശം ശ്വാസകോശ ഫൈബ്രോസിസ് ആണ്.
Dose:- 2-6mg/day (0.06mg/Kg/day)
അവലംബം
[തിരുത്തുക]- ↑ Medical Pharmacology by K D Tripathi,Chap.60 Anticancer drugs