Jump to content

ബൂട്ട് ക്യാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൂട്ട് ക്യാമ്പ്
The partitioning options window in Boot Camp 2.0
വികസിപ്പിച്ചത്Apple Inc.
ആദ്യപതിപ്പ്April 5 2006
Stable release
ഓപ്പറേറ്റിങ് സിസ്റ്റംമാക് ഒഎസ് എക്സ്
തരംSoftware assistant for ഡ്യുവൽ ബൂട്ടിങ്ങ്
അനുമതിപത്രംProprietary
വെബ്‌സൈറ്റ്Mac OS X Leopard - Boot Camp

ആപ്പിളിന്റെ മാക് ഒ.എസ്. എക്സ് v10.5 ലിയോപ്പാർഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉള്ള ഒരു യൂട്ടിലിറ്റിയാണ് ബൂട്ട് ക്യാമ്പ്. ഇന്റൽ അടിസ്ഥാനമാക്കിയ മാക്കിന്റോഷ് കമ്പ്യൂട്ടറുകളിൽ വിൻഡോസ് എക്സ്‌പിയോ വിൻഡോസ് വിസ്റ്റയോ ഇൻസ്റ്റാൾ ചെയ്യാനിത് ഉപയോഗിക്കുന്നു.

വീക്ഷണം

[തിരുത്തുക]

ആവശ്യതകൾ

[തിരുത്തുക]

ആപ്പിൾ ബൂട്ട് ക്യാമ്പ് താഴെപ്പറയുന്നവ ആവശ്യപ്പെടുന്നു.

  • ഇന്റൽ അടിസ്ഥാനമാക്കിയ മാക്
  • മാക് ഒഎസ് എക്സ് v10.5 ലിയോപ്പാർഡ് ഇൻസ്റ്റലേഷൻ ഡിസ്ക്
  • 5 ജി.ബി. ഫ്രീ ഹാർഡ് ഡിസ്ക് സ്പേസ് (വിസ്റ്റയ്ക്ക് വേണ്ടി 15 5 ജി.ബി. അഭ്യർത്ഥിക്കുന്നു.)
  • താഴെപ്പറയുന്നവയുടെ മുഴുവൻ പതിപ്പുകളും:
    • വിൻഡോസ് എക്സ്പി ഹോം, പ്രൊഫഷണൽ
    • വിൻഡോസ് വിസ്റ്റ ഹോം, ഹോം പ്രീമിയം, ബിസ്സിനസ്സ്, അൾട്ടിമേറ്റ്

പിന്തുണയ്ക്കുന്ന മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ

[തിരുത്തുക]

പതിപ്പുകളുടെ ചരിത്രം

[തിരുത്തുക]
1.0
ബീറ്റാ
എപ്രിൽ 5 2006
  • യഥാർത്ഥ റിലീസ്
1.1
ബീറ്റ
ഓഗസ്റ്റ് 26 2006
  • ഏറ്റവും പുതിയ ഇന്റൽ അധിഷ്ഠിത മാക്കിന്റോഷ് കമ്പ്യൂട്ടറുകൾക്കുള്ള പിന്തുണ
  • പോപ്പുലർ സൈസുകൾ ക്രമീകരിക്കുന്നതിന് വേണ്ടി പ്രീസെറ്റുകൾ ഉപയോഗിച്ച് പാർട്ടീഷനിംഗ് എളുപ്പമാക്കുന്നു
  • ഏത് ഇന്റേണൽ ഡിസ്കിലും വിൻഡോസ് എക്സ്പി ഇൻസ്റ്റാൾ ചെയ്യാനുള്ള കഴിവ്
  • ബിൽറ്റ്-ഇൻ ഐസൈറ്റ് ക്യാമറകൾക്കുള്ള പിന്തുണ
  • ബിൽറ്റ്-ഇൻ മൈക്രോഫോണുകൾക്കുള്ള പിന്തുണ
  • ആപ്പിൾ കീബോർഡുകളിൽ വലതുവശത്തുള്ള ആപ്പിൾ കീ അമർത്തിക്കൊണ്ട് റൈറ്റ് ക്ലിക്ക് ചെയ്യുക
  • ഡിലീറ്റ്, പ്രിന്റ് സ്ക്രീൻ, നം ലോക്ക്, സ്ക്രോൾ ലോക്ക് കീകൾ എന്നിവയുൾപ്പെടെ മെച്ചപ്പെടുത്തിയ ആപ്പിൾ കീബോർഡ് പിന്തുണ
1.1.1
ബീറ്റാ
സെപ്റ്റംബർ 14 2006
  • കോർ 2 ഡ്യൂവോ ഐമാക്കിന് പിന്തുണ നൽകുന്നു
1.1.2
ബീറ്റാ
ഒക്ടോബർ 30 2006
  • ആപ്പിൾ യുഎസ്ബി മോഡം ഇപ്പോൾ ശരിയായി പ്രവർത്തിക്കുന്നു
  • ട്രാക്ക്പാഡ് സ്ക്രോളിംഗും റൈറ്റ്-ക്ലിക്ക് ആംഗ്യങ്ങളും(gestures) ശരിയായി പ്രവർത്തിക്കുന്നു
  • ഐഡിൽ സ്ലീപ് ബഗുകൾ പരിഹരിച്ചു
  • വിൻഡോസ് ഡ്രൈവർ ഇൻസ്റ്റാളേഷൻ സമയത്തുള്ള ഡയലോഗുകൾ കുറച്ചു
  • മെച്ചപ്പെട്ട അന്താരാഷ്ട്ര പിന്തുണ
  • മെച്ചപ്പെട്ട 802.11 വയർലെസ് നെറ്റ്‌വർക്കിംഗ് പിന്തുണ
1.2
ബീറ്റാ
മാർച്ച് 28 2007
  • വിൻഡോസ് വിസ്റ്റ പിന്തുണ (32-ബിറ്റ്)
  • ട്രാക്ക്പാഡ്, ആപ്പിൾ ടൈം (sync), ഓഡിയോ, ഗ്രാഫിക്സ്, മോഡം, ഐസൈറ്റ് ക്യാമറ എന്നിവയുൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താത്ത ഡ്രൈവറുകൾ അപ്ഡേറ്റ് ചെയ്തു
  • ആപ്പിൾ റിമോട്ടിനെ പിന്തുണയ്ക്കുന്നു (ഐ ട്യൂൺസിനും വിൻഡോസ് മീഡിയ പ്ലയറിനുമൊപ്പം പ്രവർത്തിക്കുന്നു.)
  • ബൂട്ട് ക്യാമ്പ് വിവരങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനുള്ള ഒരു വിൻഡോസ് സിസ്റ്റം ട്രേ ഐക്കൺ ഉണ്ട്
  • കൊറിയൻ, ചൈനീസ്, സ്വീഡിഷ്, ഡാനിഷ്, നോർവീജിയൻ, ഫിന്നിഷ്, റഷ്യൻ, ഫ്രഞ്ച് കനേഡിയൻ ഭാഷകൾക്കുള്ള മെച്ചപ്പെട്ട കീബോർഡ് പിന്തുണ
  • മെച്ചപ്പെട്ട വിൻഡോസ് ഡ്രൈവർ ഇൻസ്റ്റലേഷൻ അനുഭവം
  • വിൻഡോസിൽ പുതുക്കിയ ഡോക്യുമെന്റേഷനും ബൂട്ട് ക്യാമ്പും ഓൺ-ലൈൻ സഹായവും നൽകുന്നു
  • ആപ്പിൾ സോഫ്റ്റവെയർ അപ്ഡേറ്റ് (വിൻഡോസ് എക്സ്പിയും വിസ്റ്റയും)
1.3
ബീറ്റ
ജൂൺ 7 2007
  • മാക്ബുക്ക് പ്രോയുടെ ബാക്ക്ലിറ്റ് കീബോർഡിനുള്ള പിന്തുണ
  • ‌ആപ്പിൾ റിമോട്ട് പെയറിംഗ്
  • പുതുക്കിയ ഗ്രാഫിക്സ് ഡ്രൈവറുകൾ
  • മെച്ചപ്പെടുത്തിയ ബൂട്ട് ക്യാമ്പ് ഡ്രൈവർ ഇൻസ്റ്റാളർ
  • മെച്ചപ്പെട്ട അന്താരാഷ്ട്ര കീബോർഡ് പിന്തുണ
  • ലോക്കലൈസേഷൻ പരിഹാരങ്ങൾ
  • ബൂട്ട് ക്യാമ്പിനായി വിൻഡോസ് ഹെൽപ് അപ്ഡേറ്റ് ചെയ്തു
1.4
ബീറ്റാ
ഓഗസ്റ്റ് 8 2007
  • മാക്ബുക്ക് പ്രോയുടെ ബാക്ക്ലിറ്റ് കീബോർഡിനുള്ള പിന്തുണ
  • ആപ്പിൾ റിമോട്ട് പെയറിംഗ് ചേർത്തിട്ടുണ്ട്
  • അപ്ഡേറ്റ് ചെയ്ത ഗ്രാഫിക്സ് ഡ്രൈവറുകൾ
  • മെച്ചപ്പെടുത്തിയ ബൂട്ട്‌ക്യാമ്പ് ഡ്രൈവർ ഇൻസ്റ്റാളർ
  • മെച്ചപ്പെട്ട അന്താരാഷ്ട്ര കീബോർഡ് പിന്തുണ
  • വിൻഡോസിലേക്കുള്ള അപ്‌ഡേറ്റുകൾ ബൂട്ട് ക്യാമ്പിനെ സഹായിക്കുന്നു
2.0 ഒക്ടോബർ 26 2007
  • ബൂട്ട്‌ക്യാമ്പ് കൺട്രോൾ പാനൽ പുതുക്കി
  • കീബോർഡ് പിന്തുണ പുതുക്കി
  • പുതുക്കിയ ഡ്രൈവറുകൾ
  • ലോക്കലൈസേഷൻ അപ്ഡേറ്റ് ചെയ്തു
  • ഏറ്റവും പുതിയ മാക് മോഡലുകൾക്കുള്ള പിന്തുണ
  • വിൻഡോസിലേക്കുള്ള അപ്‌ഡേറ്റുകൾ ബൂട്ട്‌ക്യാമ്പിനെ സഹായിക്കുന്നു
2.1 ഏപ്രിൽ 24 2008
  • വിൻഡോസ് എക്സ്പി സർവീസ് പാക്ക് 3 പിന്തുണ
  • വിൻഡോസ് വിസ്റ്റ x64 പിന്തുണ

ഇതും കൂടി കാണൂ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബൂട്ട്_ക്യാമ്പ്&oldid=3901229" എന്ന താളിൽനിന്ന് ശേഖരിച്ചത്