ബൂനൂ ബൂനൂ ദേശീയോദ്യാനം
ദൃശ്യരൂപം
ബൂനൂ ബൂനൂ ദേശീയോദ്യനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Tenterfield |
നിർദ്ദേശാങ്കം | 28°49′03″S 152°10′42″E / 28.81750°S 152.17833°E |
സ്ഥാപിതം | 1982 |
വിസ്തീർണ്ണം | 43.77 km2 (16.9 sq mi)[1] |
Managing authorities | National Parks and Wildlife Service (New South Wales) |
Website | ബൂനൂ ബൂനൂ ദേശീയോദ്യനം |
See also | Protected areas of New South Wales |
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ സിഡ്നിയിൽ നിന്നും 571 കിലോമീറ്ററും ടെന്റർഫീൽഡിൽ നിന്നും 26 കിലോമീറ്റർ വടക്കു-കിഴക്കായും സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബൂനൂ ബൂനൂ ദേശീയോദ്യനം (പ്രാദേശിക ഉച്ചാരണം: 'bunna bunoo'[2]).
ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ബൂനൂ ബൂനൂ നദി 210 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടമായി രൂപം പ്രാപിക്കുന്നു. മഴക്കാടുകൾ നിറഞ്ഞ മലയിടുക്കും ഈ ദേശീയോദ്യാനത്തിലുണ്ട്. ബുഷ് വോക്കിംഗ്, നീന്തൽ, ബുഷ് കാമ്പിംഗ് എന്നിവയാണ് ഈ പ്രദേശത്തിന്റെ ആകർഷണങ്ങൾ.
അവലംബം
[തിരുത്തുക]- ↑ "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Boonoo Boonoo National Park | NSW National Parks". Environment.nsw.gov.au. Retrieved 2013-06-24.