Jump to content

ബെയ്യാം മാർട്ടിൻ ദ്വീപ്

Coordinates: 75°12′N 104°17′W / 75.200°N 104.283°W / 75.200; -104.283 (Byam Martin Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെയ്യാം മാർട്ടിൻ ദ്വീപ്
ബയ്യാം മാർട്ടിൻ ദ്വീപ്, നുനാവട്
Geography
Locationവടക്കൻ കാനഡ
Coordinates75°12′N 104°17′W / 75.200°N 104.283°W / 75.200; -104.283 (Byam Martin Island)
Archipelagoക്യൂൻ എലിസബത്ത് ദ്വീപുകൾ
കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം
Area1,150 കി.m2 (440 ച മൈ)
Length46 km (28.6 mi)
Width37 km (23 mi)
Highest elevation153 m (502 ft)
Administration
കാനഡ
Territoryനുനാവട്
RegionQikiqtaaluk Region
Demographics
PopulationUninhabited

കാനഡയിലെ നുനാവത്തിലുള്ള കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിൽപ്പെട്ട ഒരു ദ്വീപാണ് ബെയ്യാം മാർട്ടിൻ ദ്വീപ് (Byam Martin Island, BEI-uhm). വിസ്കൗണ്ട് മെല്വില്ലെ സൗണ്ട് എന്ന സ്ഥലത്തിന്റെ വടക്കൻ വശത്താണിതു സ്ഥിതിചെയ്യുന്നത്. മെല്വില്ലെ ദ്വീപിന്റെ കിഴക്കൻ തീരത്തിൽനിന്നും 27 കി.മീ (89,000 അടി) പടിഞ്ഞാറും ബാഥർസ്റ്റ് ദ്വീപിൽനിന്നും, 35 കി.മീ (115,000 അടി) അകലെയാണ്.[1]

ബെയ്യാം മാർട്ടിൻ ദ്വീപ് 46 കി.മീ (151,000 അടി) നീളമുള്ളതും, 37 കി.മീ (121,000 അടി) വീതിയുള്ളതുമാണ്. 1,150 കി.m2 (1.24×1010 sq ft) വിസ്തീർണ്ണമുണ്ട്.

ഈ ദ്വീപ് സർ തോമസ് ബെയ്യാം മാർട്ടിന്റെ പേരിലുള്ളതാണ്.[2]

അവലംബം

[തിരുത്തുക]
  1. "Byam Martin Island at Oceandots.com". Archived from the original on 2010-12-23. Retrieved 2009-03-14. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  2. Parry, William Edward (1821). "Journal of a Voyage for the Discovery of a North-West Passage from the Atlantic to the Pacific: Performed in the Years 1819-20, in His Majesty's Ships Hecla and Griper, under the orders of William Edward Parry". princeton.edu. London. OCLC 46198505.