Jump to content

ബെല്ലിസ് പെരെന്നിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെല്ലിസ് പെരെന്നിസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Eudicots
ക്ലാഡ്: Asterids
Order: Asterales
Family: Asteraceae
Genus: Bellis
Species:
B. perennis
Binomial name
Bellis perennis
Synonyms[1]

ബെല്ലിസ് പെരിനിസ് എന്നത് ആസ്റ്റ്രേസീ കുടുംബത്തിലെ ഡെയ്സിയുടെ ഒരു സാധാരണ യൂറോപ്യൻ ഇനമാണ്. പലപ്പോഴും ഇതിനെ ആർക്കിറ്റിപാൾ സ്പീഷീസ് ആയി കരുതുന്നു. പല അനുബന്ധ സസ്യങ്ങളും "ഡെയ്സി" എന്ന പേര് പങ്കുവയ്ക്കുന്നുണ്ട്. അതിനാൽ ഈ സ്പീഷിസിനെ മറ്റ് ഡെയിസികളിൽ നിന്നും വേർതിരിക്കുന്നു. ഡെയ്സി, ലാൺ ഡെയ്സി, ഇംഗ്ലീഷ് ഡെയ്സി മുതലായവയും ഈ സ്പീഷീസിലുൾപ്പെടുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ളതിനാൽ ഇത് ബ്രൂസ് വർട്ട് എന്നും ചിലയവസരങ്ങളിൽ വൂണ്ട് വർട്ട് എന്നും വിളിക്കുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. The source The Plant List used was the International Compositae Alliance. "Bellis perennis L." The Plant List; Version 1. (published on the internet). Royal Botanic Gardens, Kew and Missouri Botanical Garden. 2010. Archived from the original on 2013-08-28. Retrieved November 12, 2012.

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ Daisies എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ബെല്ലിസ്_പെരെന്നിസ്&oldid=3987250" എന്ന താളിൽനിന്ന് ശേഖരിച്ചത്