ബെവെർലി ആഡ്‍ലാൻറ്
ദൃശ്യരൂപം
ബെവെർലി ആഡ്‍ലാൻറ് | |
---|---|
പ്രമാണം:Beverly Elaine Aadland.jpg | |
ജനനം | ബെവെർലി എലെയ്ൻ ആഡ്‍ലാൻറ് സെപ്റ്റംബർ 16, 1942 ഹോളിവുഡ്, കാലിഫോർണിയ, യുഎസ്എ |
മരണം | ജനുവരി 5, 2010 ലാൻകാസ്റ്റർ, കാലിഫോർണിയ, യുഎസ്എ | (പ്രായം 67)
തൊഴിൽ | നടി |
സജീവ കാലം | 1951–1959 |
ജീവിതപങ്കാളികൾ |
|
ബെവർലി എലെയിൻ ആഡ്‍ലാന്റ് (ജീവിതകാലം: സെപ്റ്റംബർ 16, 1942 മുതൽ ജനുവരി 5, 2010) ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു.[1] സൌത്ത് പസഫിക് ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചിരുന്നു. എറോൾ ഫ്ലിന്നിനോടൊപ്പം ക്യൂബൻ റിബൽ ഗേൾസിൽ ഒരു കൗമാരക്കാരിയായിരുന്ന അവർ അഭിനയിക്കുകയും പിന്നീട് അദ്ദേഹവുമായി ഒരു ബന്ധം ആരംഭിക്കുകയും ചെയ്തിരുന്നു.
ജീവിതരേഖ
[തിരുത്തുക]കാലിഫോർണിയയിലെ ഹോളിവുഡിലാണ് ആഡ്‍ലാൻറ് ജനിച്ചത്. കൌമാരകാലത്ത് ഡെത്ത് ഓഫ് എ സെയിൽസ്മാൻ (1951) എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.[2]
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]- ഡെത്ത് ഓഫ് എ സെയിൽസ്മാൻ (1951) as girl (uncredited)
- സൌത്ത് പസിഫിക് (1958) as Nurse in Thanksgiving Show
- ക്യൂബൻ റിബൽ ഗേൾസ് (1959) as Beverly Woods
- ദ റെഡ് സ്കെൽറ്റന് ഷോ (1959) as Beatnik Girl
അവലംബം
[തിരുത്തുക]- ↑ "Beverly E. Fisher dies at 67; Errol Flynn's final girlfriend". Los Angeles Times. 10 January 2010. Retrieved 11 April 2021.
- ↑ Lentz, Harris M. III (2011). Obituaries in the Performing Arts, 2010 (in ഇംഗ്ലീഷ്). McFarland. p. 1. ISBN 9780786486496. Retrieved 9 February 2017.